Price - Janam TV

Price

പത്തല്ല പതിനായിരമല്ല ലക്ഷം ലക്ഷം പിന്നാലെ..! കട്ടിം​ഗിനും ഷേവിം​ഗിനും താരങ്ങളിൽ നിന്ന് ഈടാക്കുന്ന തുക വെളിപ്പെടുത്തി ആലിം ഹക്കിം

പത്തല്ല പതിനായിരമല്ല ലക്ഷം ലക്ഷം പിന്നാലെ..! കട്ടിം​ഗിനും ഷേവിം​ഗിനും താരങ്ങളിൽ നിന്ന് ഈടാക്കുന്ന തുക വെളിപ്പെടുത്തി ആലിം ഹക്കിം

ഐപിഎൽ തുടങ്ങുന്നതിന് മുൻപ് ചെന്നൈ താരം മ​ഹേന്ദ്ര സിം​ഗ് ധോണിയും ആർ‌.സി.ബി താരം വിരാട് കോലിയും പുത്തൻ ലുക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് ആരാധകരുടെ ശ്രദ്ധയാകർഷിക്കുകയും ...

മദ്യത്തെ മാറോടണച്ച് സർക്കാർ; എക്സൈസ് തീരുവ കൂട്ടി; മദ്യവില കുതിക്കും; കേരള ബജറ്റ്

മദ്യത്തെ മാറോടണച്ച് സർക്കാർ; എക്സൈസ് തീരുവ കൂട്ടി; മദ്യവില കുതിക്കും; കേരള ബജറ്റ്

തിരുവനന്തപുരം: ജീവിത ചെലവ് ഉയർത്തിയ ബജറ്റിൽ ഖജനാവ് നിറയ്ക്കാൻ ജനങ്ങളുടെ മേൽ നിരവധി നികുതികൾ അടിച്ചേൽപ്പിച്ച സർക്കാർ മദ്യത്തിനും വിലകൂട്ടുന്നു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് ...

5 മുതൽ 10 രൂപ വരെ വർദ്ധന; ജയിൽ വിഭവങ്ങൾക്ക് ഇനി കൈപൊള്ളും; സാധാരണക്കാർക്ക് വലിയ തിരിച്ചടി

5 മുതൽ 10 രൂപ വരെ വർദ്ധന; ജയിൽ വിഭവങ്ങൾക്ക് ഇനി കൈപൊള്ളും; സാധാരണക്കാർക്ക് വലിയ തിരിച്ചടി

തിരുവനന്തപുരം: സാധരണക്കാർ ഏറെ ആശ്രയിക്കുന്ന ജയിലിലെ ഭക്ഷണ വിഭവങ്ങൾ വില വർദ്ധിപ്പിച്ചു. ഓരോ വിഭവങ്ങൾക്കും 5 മുതൽ 10 രൂപ വരെയാണ് വർദ്ധന. ഊണും ചിക്കനും ഉള്‍പ്പെടെ ...

ഉപ്പുതൊട്ടു കർപ്പൂരം വരെ തീവില; സപ്ലൈകോയിൽ സബ്സിഡി വെട്ടിയിട്ട് അഞ്ചുമാസം; അർദ്ധ സെഞ്ച്വറി കടന്ന് അരി വില; എല്ലാം ശരിയാകുമെന്ന് ഭക്ഷ്യവകുപ്പ്

ഉപ്പുതൊട്ടു കർപ്പൂരം വരെ തീവില; സപ്ലൈകോയിൽ സബ്സിഡി വെട്ടിയിട്ട് അഞ്ചുമാസം; അർദ്ധ സെഞ്ച്വറി കടന്ന് അരി വില; എല്ലാം ശരിയാകുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുക്കയറുമ്പോഴും നിയന്ത്രണത്തിന് വിപണയിൽ ഒരു ഇടപെടലും നടത്താതെ സംസ്ഥാന ഭക്ഷ്യവകുപ്പ്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിതരണം മുടങ്ങിയിട്ട് അഞ്ചുമാസത്തിലേറെയായെങ്കിലും ...

”ചക്കയുടെ വില കേട്ട് കുട്ടിമാമാ ഞാൻ ഞെട്ടിമാമാ”; പൊന്നും വിലയ്‌ക്ക് ചക്ക ലേലത്തിൽ പിടിച്ച് ചാക്കോച്ചൻ

പൊന്നിന് സമമായി ചക്ക!; വിലയിൽ വൻ വർദ്ധനവ്

എറണാകുളം: കാലാവസ്ഥ വ്യതിയാനം സംഭവിച്ചതോടെ ചക്ക ഉത്പാദനവും പ്രതിസന്ധിയിലായിരിക്കുകയാണ്. ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വില കത്തിക്കയറി. ചക്കയ്ക്ക് ജില്ലയിൽ വില 600 രൂപ വരെ എത്തി നിൽക്കുകയാണ്. ...

നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കൾക്ക് എട്ടിന്റെ പണി വരുന്നു; പാസ്‌വേഡ് പങ്കുവെച്ച് സൗജന്യമായി ഉപയോഗിക്കുന്നത് തടയിടും – Netflix charge users who share password with friends

നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിച്ചേക്കും; ആദ്യ ഘട്ടത്തിൽ നിരക്ക് വർദ്ധന നടപ്പാക്കുക ഈ രണ്ടു രാജ്യങ്ങളിൽ

സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. ആദ്യ ഘട്ടത്തിൽ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലാകും നിരക്ക് വർദ്ധിപ്പിക്കുന്നത്. പിന്നീട് ഇത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ നിരക്കിൽ ...

‘9 സ്‌കിൻ’ ബ്രാൻഡുമായി നയൻതാര; താരത്തിന്റെ ‘സ്‌കിൻ കെയർ’ ഉത്പന്നങ്ങളുടെ വിലകേട്ട് ഞെട്ടി ആരാധകർ; വിമർശനം

‘9 സ്‌കിൻ’ ബ്രാൻഡുമായി നയൻതാര; താരത്തിന്റെ ‘സ്‌കിൻ കെയർ’ ഉത്പന്നങ്ങളുടെ വിലകേട്ട് ഞെട്ടി ആരാധകർ; വിമർശനം

കഴിഞ്ഞ ദിവസമാണ് നയൻതാരയുടെ സ്‌കിൻ കെയർ ബ്രാൻഡായ 9 സ്‌കിൻ പ്രഖ്യാപിച്ചത്. വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വൻ പ്രഖ്യാപനമാണ് നൽകിയത്. തുടർന്ന് സെപ്റ്റംബർ ...

തക്കാളിയെന്ന വന്മരം വീണു…! വില കിലോയ്‌ക്ക് ആറുരൂപ

തക്കാളിയെന്ന വന്മരം വീണു…! വില കിലോയ്‌ക്ക് ആറുരൂപ

കോയമ്പത്തൂര്‍: മാസങ്ങള്‍ക്ക് മുന്‍പ് കുബേരനായിരുന്ന തക്കാളി ഇപ്പോള്‍ കുചേലനായി. ചില്ലറ വിപണയില്‍ തക്കാളി വില കൂപ്പുക്കുത്തി. 200 രൂപയുണ്ടായിരുന്ന തക്കാളി വില ആറുരൂപയിലേക്ക് വീണു. ദിനംപ്രതി വില ...

പാചകവാതകത്തിന് വീണ്ടും സബ്സിഡിയുമായി കേന്ദ്രം; ഗാർഹിക സിലിണ്ടറിന് 200 രൂപ കുറയും

പാചകവാതകത്തിന് വീണ്ടും സബ്സിഡിയുമായി കേന്ദ്രം; ഗാർഹിക സിലിണ്ടറിന് 200 രൂപ കുറയും

ന്യൂഡൽഹി: ഓണം, രക്ഷബന്ധൻ സമ്മാനവുമായി കേന്ദ്രം. ഉജ്ജ്വല പദ്ധതിക്ക് കീഴിൽ പാചക വാതക സിലിണ്ടറിന് വീണ്ടും സബ്സിഡി പ്രഖ്യാപിച്ചു. ഇതോടെ ഗാർഹിക സിലിണ്ടറിന് 200 രൂപയാണ് കുറയുക.  ...

പച്ചരിക്ക് ഇനി വില കുറയും, കയറ്റുമതി വിലക്കി കേന്ദ്ര സർക്കാർ

പച്ചരിക്ക് ഇനി വില കുറയും, കയറ്റുമതി വിലക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കുത്തനെയുള്ള വിലക്കയറ്റം പിടിച്ചുകെട്ടാനും ലഭ്യത ഉറപ്പുവരുത്താനും പച്ചരിയുടെ കയറ്റുമതികൾ കേന്ദ്രസർക്കാർ നിരോധിച്ചു. മഴ നാശം വിതച്ചത് വിളകളെ സാരമായി ബാധിച്ചിരുന്നു. ഉത്പാദനക്കുറവ് രാജ്യത്തെ ബാധിക്കാതിരിക്കാനും അരിയുടെ ...

ടിക്കറ്റിന് പൊന്നുംവില, മെസിയുടെ അരങ്ങേറ്റം കാണാൻ നൽകേണ്ടിവരിക കോടി രൂപ, ഇനിയും കൂടിയേക്കും

ടിക്കറ്റിന് പൊന്നുംവില, മെസിയുടെ അരങ്ങേറ്റം കാണാൻ നൽകേണ്ടിവരിക കോടി രൂപ, ഇനിയും കൂടിയേക്കും

ദിവസങ്ങൾക്ക് മുൻപാണ് ഇന്റർ മിയാമി അവരുടെ എക്കാലത്തെയും പൊന്നുംവിലയുള്ള താരത്തെ അവതരിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ലയണൽ മെസിയെ കാണാൻ സ്‌റ്റേഡിയം തിങ്ങിനിറഞ്ഞിരിന്നു. മെസിക്കൊപ്പം സ്പാനിഷ് താരം സെർജിയോ ...

200ൽ നിന്ന് 90 രൂപയാക്കും; തക്കാളി വിലകുറച്ച് നൽകാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ

200ൽ നിന്ന് 90 രൂപയാക്കും; തക്കാളി വിലകുറച്ച് നൽകാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ

ന്യൂഡൽഹി: തക്കാളിയുടെ വില ഒരു മാസത്തിലേറെയായി വർദ്ധിച്ചു നിൽക്കുന്ന സാഹചര്യത്തിൽ സബ്സിഡി നിരക്കിൽ ജനങ്ങൾക്ക് തക്കാളി നൽകാൻ കേന്ദ്രം. കിലോയ്ക്ക് 90 രൂപാ നിരക്കിൽ നാഷണൽ അഗ്രിക്കൾച്ചറൽ ...

സ്ഥിരമായി ലോട്ടറിയെടുക്കുന്നത് ഒരേ നമ്പര്‍; വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിരാശപ്പെട്ട് ഭാഗ്യനമ്പര്‍ കൈവിട്ടില്ല; പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അടിച്ചത് ലക്ഷങ്ങള്‍

സ്ഥിരമായി ലോട്ടറിയെടുക്കുന്നത് ഒരേ നമ്പര്‍; വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിരാശപ്പെട്ട് ഭാഗ്യനമ്പര്‍ കൈവിട്ടില്ല; പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അടിച്ചത് ലക്ഷങ്ങള്‍

വാഷിംഗ്ടണ്‍: ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ ഫലം വിജയമാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. യുഎസ്സിലെ മേരിലാന്‍ഡില്‍ നിന്നുള്ള ഒരാളുടെ ജീവിതത്തില്‍ ഈക്കാര്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ആത്മവിശ്വാസത്തോടെ മുന്നേറി സാമാന്യം നല്ലൊരു തുകയുടെ ലോട്ടറിയാണ് ...

സ്വർണം പായുന്നതെങ്ങോട്ട്!? അറിയാം ഇന്നത്തെ നിരക്ക്

സ്വർണം പായുന്നതെങ്ങോട്ട്!? അറിയാം ഇന്നത്തെ നിരക്ക്

എറണാകുളം: കേരളത്തിൽ ഇന്നും സ്വർണവിലയിൽ കുതിപ്പ്. 400 രൂപയുടെ വർദ്ധനയാണ് ഇന്നുണ്ടായത്. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 5,620 രൂപയായി, പവന് 44,960 രൂപയാണ് ഇന്നത്തെ നിരക്ക്. ...

സംസ്ഥാനത്ത് പൈനാപ്പിളിന്റെ വിലയും കുതിച്ചുയരുന്നു

സംസ്ഥാനത്ത് പൈനാപ്പിളിന്റെ വിലയും കുതിച്ചുയരുന്നു

ഇടുക്കി: സംസ്ഥാനത്ത് പൈനാപ്പിളിന്റെ വിലയും കുതിച്ചുയരുന്നു. കിലോഗ്രാമിന് 53 രൂപയാണ് നിലവിൽ പൈനാപ്പിളിന്റെ വിപണി വില. ഏപ്രിൽ മാസമാകുമ്പോൾ ഇത് അറുപത് രൂപയായി ഉയർന്നേക്കുമെന്നാണ് കർഷകരും കച്ചവടക്കാരും ...

നേരിയ ആശ്വാസത്തിന് ശേഷം സ്വർണ വില വീണ്ടും കുതിക്കുന്നു; അറിയാം ഇന്നത്തെ വില

സ്വർണം വാങ്ങാനൊരുങ്ങുകയാണോ? ഇന്നത്തെ വില അറിഞ്ഞോളൂ

തിരുവനന്തപുരം: സ്വർണപ്രേമികൾക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം. സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ വില തന്നെയാണ് ഇന്നും. പവന് 43,760 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായ ...

സംസ്ഥാനത്ത് ഏപ്രിൽ ഒന്നു മുതൽ പെട്രോളിനും ഡീസലിനും 2 രൂപ അധികം ഈടാക്കും

സംസ്ഥാനത്ത് ഏപ്രിൽ ഒന്നു മുതൽ പെട്രോളിനും ഡീസലിനും 2 രൂപ അധികം ഈടാക്കും

തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചുള്ള വർദ്ധനയാണിത്. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന ...

ഇന്ധന വില വീണ്ടും ഉയർന്നു; പെട്രോൾ ലിറ്ററിന് 272 രൂപ; പാക് ജനതയ്‌ക്ക് വീണ്ടും തിരിച്ചടി

ഇന്ധന വില വീണ്ടും ഉയർന്നു; പെട്രോൾ ലിറ്ററിന് 272 രൂപ; പാക് ജനതയ്‌ക്ക് വീണ്ടും തിരിച്ചടി

ഇസ്ലാമാബാദ് : പാകിസ്താനിലെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടിയേകി ഇന്ധന വില. പെട്രോൾ ലിറ്ററിന് 272 രൂപയും ഡീസലിന് 280 രൂപയുമായി വില വർദ്ധിച്ചു. ചരിത്രത്തിലെ ഏറ്റവും മോശം ...

ഹണിബീ 850, ജവാൻ 630, ആയിരം തൊട്ട് ഓൾഡ് മങ്ക്; പുതിയ മദ്യനിരക്കുകൾ അറിയാം..

ഹണിബീ 850, ജവാൻ 630, ആയിരം തൊട്ട് ഓൾഡ് മങ്ക്; പുതിയ മദ്യനിരക്കുകൾ അറിയാം..

ഇന്ധനത്തിനും മദ്യത്തിനും വില കൂട്ടിയെന്ന ഞെട്ടലിലാണ് കേരളം. സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂർണമായും അവതാളത്തിലാകുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഏതാനും നാളുകൾക്ക് മുമ്പ് മദ്യത്തിന് 10 ...

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; 40,000 കടന്നു; പുതിയ നിരക്കുകൾ അറിയാം

സ്വർണ വില കുതിച്ചു തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സ്വർണ വില റെക്കോർഡ് കുതിപ്പിലേയ്ക്ക്. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ചു. ഒരു ​ഗ്രാം സ്വർണത്തിന് 5310 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് ...

പിടിതരാതെ സ്വർണ വില; വീണ്ടും ഉയർന്നു

41,000 കടന്ന് സ്വർണവില; ഇന്നും വില കൂടി

എറണാകുളം: സംസ്ഥാനത്ത് 41,000 കടന്ന് സ്വർണ വില. സ്വർണം പവന് 160 രൂപ വർദ്ധിച്ചതോടെയാണ് സ്വർണ വില ഉയർന്ന നിരക്കിൽ എത്തിയത്. സ്വർണം പവന് 41,040 രൂപയാണ് ...

പിടിതരാതെ സ്വർണ വില; വീണ്ടും ഉയർന്നു

കുതിച്ച് പാഞ്ഞ് പൊന്നിൻവില; പവന് വർദ്ധിച്ചത് 400 രൂപ

എറണാകുളം: കുതിപ്പ് തുടർന്ന് സ്വർണ വില. വീണ്ടും വില വർദ്ധിച്ചു. പവന് 400 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 40,760 ...

കുതിച്ചു ചാട്ടത്തിന് പിന്നാലെ തിരിച്ചറങ്ങി സ്വർണവില; പവന് 160 രൂപയുടെ ഇടിവ്

കുതിച്ചു ചാട്ടത്തിന് പിന്നാലെ തിരിച്ചറങ്ങി സ്വർണവില; പവന് 160 രൂപയുടെ ഇടിവ്

തിരുവനന്തപുരം: കുതിച്ചു കയറ്റത്തിന് പിന്നാലെ താഴ്ന്ന് സ്വർണ വില. സംസ്ഥാനത്ത് ഇന്ന് പവന് 160 രൂപ കുറഞ്ഞു. നിലവിൽ പവന് 39,760 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist