വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണം; ഭാര്യയോടൊപ്പം ആഘോഷിച്ച് ആശിഷ് വിദ്യാർത്ഥി, ഒപ്പം മലയാളത്തിൽ ഓണാംശസകളും..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണം; ഭാര്യയോടൊപ്പം ആഘോഷിച്ച് ആശിഷ് വിദ്യാർത്ഥി, ഒപ്പം മലയാളത്തിൽ ഓണാംശസകളും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 11:16 pm IST
FacebookTwitterWhatsAppTelegram

സിഐഡി മൂസയെ സ്വതസിദ്ധമായ ശൈലിയിലൂടെ ‘സിഐഡി മൂളയാക്കി’ മാറ്റി മലയാളികളുടെ മനസ് കീഴടക്കിയ വില്ലൻ പോലീസുകാരൻ ആശിഷ് വിദ്യാർത്ഥിയുടെ വിവാഹം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അസമിൽ നിന്നുള്ള രൂപാലി ബറുവയായിരുന്നു വധു. താരത്തിന്‌റെ രണ്ടാം വിവാഹമായിരുന്നു അത്. സോഷ്യൽ മീഡിയയിൽ സജീവമായി തുടരുന്ന ആശിഷ് വിദ്യാർത്ഥി ഭാര്യയോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇത്തവണത്തെ ഓണം ദമ്പതികൾക്ക് ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണം ഭാര്യ രൂപാലിയോടൊപ്പം കൊണ്ടാടുന്ന ചിത്രങ്ങൾ താരം ആരാധാകർക്കായി പങ്കുവെച്ചിരിക്കുകയാണ്.

ഭാര്യയുടെ കൂടെ പൂക്കളത്തിന് മുന്നിലിരുന്ന് എല്ലാവർക്കും ഓണാശംസകൾ നേർന്നാണ് നടൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലുൾപ്പെടെ അദ്ദേഹം ഓണാശംസകൾ നേർന്നു.

 

View this post on Instagram

 

A post shared by Ashish Vidyarthi Avid Miner (@ashishvidyarthi1)

ഓണവില്ലിന്റെ സ്വരമാധുരി, പൂക്കളത്തിന്റെ സുഗന്ധം അതിനോടൊപ്പം സദ്യയും പഴയ ഓർമ്മകളെ വിളിച്ചുണർത്തുന്നു. സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ഓണക്കാലം കൂടി. മഹാബലി നമുക്ക് മുന്നിൽ ധർമ്മത്തിന്റെയും പരോപാകാരത്തിന്റെയും പാതയാണ് പ്രകാശിപ്പിക്കുന്നത്. ഈ അവസരത്തിൽ എല്ലാർക്കും ഞാനും രൂപാലിയും ഊഷ്മളമായ ഓണാശംസകൾ നേരുന്നു.- അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിമിഷ നേരങ്ങൾ കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്.

നിലവിൽ ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ആശിഷ് വിദ്യാർത്ഥിക്ക് കേരളവുമായി ചെറുതല്ലാത്ത ബന്ധവുമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഗോവിന്ദ് വിദ്യാർത്ഥി മലയാളിയാണ്. കണ്ണൂരിലാണ് അദ്ദേഹത്തിന്റെ സ്വദേശം.

Tags: Onam CelebrationSUBAshish Vidyarthirupali barua
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies