അവര് ചെറിയ ടീമൊന്നും അല്ല...! ടോസ് കിട്ടിയാല്‍ മാത്രം ജയിക്കില്ല, അതിന് നന്നായി കളിക്കണം: മനസ് തുറന്ന് രോഹിത് ശര്‍മ്മ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അവര് ചെറിയ ടീമൊന്നും അല്ല…! ടോസ് കിട്ടിയാല്‍ മാത്രം ജയിക്കില്ല, അതിന് നന്നായി കളിക്കണം: മനസ് തുറന്ന് രോഹിത് ശര്‍മ്മ

Janam Web Desk by Janam Web Desk
Sep 1, 2023, 07:23 pm IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പിലെ ആദ്യ പോരാട്ടത്തിന് മുന്‍പ് മാദ്ധ്യമ പ്രവര്‍ത്തകരോട് മനസ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.’ അടുത്തകാലത്തായി പാകിസ്താന്‍ ടീം വളരെ നല്ലരീതിയിലാണ് ടി20യും ഏകദിനവും കളിക്കുന്നത്. ഒന്നാം സ്ഥാനത്ത് എത്താന്‍ അവര്‍ നന്നായി കഠിനാദ്ധ്വാനം ചെയ്തു. നാളത്തെ മത്സരം ഒരു വെല്ലുവിളിയായിരിക്കും- രോഹിത് പറഞ്ഞു.

‘ഒരു മുന്‍നിര ബാറ്റര്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം ടീമിന് നല്ല തുടക്കം നല്‍കുക എന്നതാണ്. കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാന്‍ ശ്രമിക്കും. 16 വര്‍ഷത്തെ എന്റെ പരിചയ സമ്പത്ത് അതിനായി വിനിയോഗിക്കും. അനാവശ്യമായി വിക്കറ്റ് വലിച്ചെറിയില്ല.

‘പാകിസ്താന്‍ ബൗളര്‍മാര്‍ക്കെതിരെ ഞങ്ങളുടെ പരിചയ സമ്പത്ത് ഉപയോഗിക്കും. ടോസ് ജയിച്ചാല്‍ മത്സരം ജയിക്കില്ല. അതിന് നന്നായി കളിക്കണം. ടോസ് ഒരുഘടകമല്ല. നമ്മള്‍ എപ്പോഴും ചെറിയ ലക്ഷ്യങ്ങളാകും മുന്നില്‍ വയ്‌ക്കുക. എന്നിട്ട് അതിനായി പോരാടും. ഇപ്പോഴത്തെ ചിന്ത മുഴുവന്‍ പാകിസ്താനുമായുള്ള മത്സരത്തെ കുറിച്ചാണ് ഭാവികാര്യങ്ങള്‍ പിന്നെ…

നല്ലൊരു ടീമിനെ ലഭിക്കുന്ന മികച്ച കാര്യമാണ്. പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണ്. നമ്മള്‍ നന്നായി ഒരുങ്ങിയിട്ടുണ്ട്. രൂപപ്പെടുത്തിയ പദ്ധതിക്ക് അനുസരിച്ച് കളിക്കാനാകും നാളത്തെ ശ്രമം. നമ്മുടെ ആറ് ബൗളര്‍മാരും മികച്ചവരാണ്. ലോക ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചവര്‍. ബുമ്ര അയര്‍ലന്‍ഡില്‍ നന്നായി കളിച്ചു. പരിശീലനത്തിലും അവന്‍ നന്നായി പന്തെറിഞ്ഞു അതൊരു നല്ല സൂചനയാണ്.’ -രോഹിത് പറഞ്ഞു.

 

 

Tags: PakistanIndian Cricket Teamrohit sarmaAsia Cup 2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies