ഫോൺ നമ്പറില്ലാതെ തന്നെ ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് എക്സ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫോൺ നമ്പറില്ലാതെ തന്നെ ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് എക്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 10:47 pm IST
Facebook
Twitter
WhatsAppTelegram

ഫോൺ നമ്പർ ഇല്ലാതെ തന്നെ എക്സിൽ വോയ്സ്, വീഡിയോ കോൾ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ഇലോൺ മസ്‌ക്. വീഡിയോ കോൾ സംവിധാനം അധികം വൈകാതെ തന്നെ ലഭ്യമാകുമെന്ന് എക്സ് സിഇഒ ലിൻഡ യാക്കരിനോ പറഞ്ഞതിന് പിന്നാലെയാണ് മസ്‌കിന്റെ പ്രഖ്യാപനം. എക്സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.

ഐഒസ്, ആൻഡ്രോയിഡ്, മാക്, പിസി എന്നിവയിൽ ഓഡിയോ വീഡിയോ കോളിംഗ് സംവിധാനം പ്രവർത്തിക്കുമെന്നും മസ്‌ക് വ്യക്തമാക്കി. ഇതിന് പുറമേ വാട്ട്സ്ആപ്പിന് സമാനമായ രീതിയിൽ ഈ സംവിധാനം എൻഡ്-ടൂ-എൻഡ് എൻക്രിപ്റ്റഡായിരിക്കും. ഇത് സംബന്ധിച്ച ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിന് സമാനരീതിയിലാണ് ഇതും.

ട്വിറ്റർ എക്സ് എന്ന പേരിലേക്ക് മാറ്റിയതിന് പിന്നാലെ ഫെയ്സ്ബുക്കിലെ സമാന രീതിയിലുള്ള വലിയ പോസ്റ്റുകൾ, യൂട്യൂബിലേതിന് സമാന ദൈർഘ്യമുള്ള വീഡിയോകൾ, വേരിഫൈഡ് ഉപയോക്താക്കൾക്ക് പരസ്യ വരുമാനത്തിന്റെ ഓഹരി നൽകുന്നതടക്കമുള്ള ഫീച്ചറുകളാണ് മുമ്പ് അവതരിപ്പിച്ചത്. ഇതിന് പുറമേ ഉപയോക്താക്കൾക്ക് പരസ്പരം ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം എക്സ് നീക്കവും ചെയ്തിരുന്നു.

Tags: Elon MuskMUSKSUBTwiterx
Share
Tweet
SendShare

More News from this section

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

Latest News

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies