ദേശീയ പാതയിൽ കക്കൂസ് മാലിന്യം തള്ളി; സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്ത സിപിഎം നേതാവിന്റെ വാഹനം വിട്ടുനൽകി തിരുവനന്തപുരം നഗരസഭ; ഉദ്യോഗസ്ഥർക്ക് പാർട്ടിയുടെ ഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ പാതയിൽ കക്കൂസ് മാലിന്യം തള്ളി; സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്ത സിപിഎം നേതാവിന്റെ വാഹനം വിട്ടുനൽകി തിരുവനന്തപുരം നഗരസഭ; ഉദ്യോഗസ്ഥർക്ക് പാർട്ടിയുടെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 09:35 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദേശീയപാത ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയതിന്റെ പേരിൽ പിടിച്ചെടുത്ത സിപിഎം നേതാവിന്റെ വാഹനം അനധികൃതമായി തിരികെ നൽകി തിരുവനന്തരപുരം കോർപ്പറേഷൻ. വള്ളക്കടവ് സ്വദേശിയായ സിപിഎം നേതാവിന്റെ ഓട്ടോയാണ് കക്കൂസ് മാലിന്യം തള്ളുന്നതിനിടെ പ്രത്യേക സക്വാഡ് പിടിച്ചെടുത്തത്. ഓഗസ്റ്റ് 27-ന് പുലർച്ചെയാണ് സംഭവം. എന്നാൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷ ഗായത്രി ബാബു ഇടപെട്ട് വാഹനം വിട്ടു നൽകിക്കുകയായിരുന്നു.

സിപിഎം നേതാവിന്റെ വാഹനം പിടിച്ചെടുത്ത ഉദ്യോഗസ്ഥരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തി എന്നാണ് ഉയരുന്ന ആരോപണം. വാഹനം തിരികെ നൽകണമെന്നും ചെറിയ തുക മാത്രമേ പിഴ ഈടാക്കാവു എന്നും ഗായത്രി ബാബു ഉദ്യോഗസ്ഥരോട് ആദ്യം നിർദ്ദേശിച്ചു. എന്നാൽ ഹെൽത്ത് ഇൻസ്‌പെട്കറും സംഘവും ഇതിന് വഴങ്ങിയില്ല. പിന്നാലെ ഓരോ നേതാക്കളായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവസാനം സമ്മർദ്ദത്തിൽ വഴങ്ങി ഒരു രൂപ പോലും പിഴയടാക്കാതെ വാഹനം വിട്ടുനൽകുകയായിരുന്നു.

ഇത്തരം കേസുകളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയുടെ അനുമതിയില്ലാതെ വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് കോർപ്പറേഷനിലെ ആരോഗ്യവിഭാഗം സ്ഥിരംസമിതി അദ്ധ്യക്ഷ ഇടപെട്ട് വാഹനം കുറ്റക്കാരന് വിട്ടുകൊടുത്തിരിക്കുന്നത്.

Tags: CPIMtrivandrum corporation
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies