കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്പെൻഷൻ
ചെന്നൈ: സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ട തഹസീൽദാർക്ക് സസ്പെൻഷൻ. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഗുസിലിയാംപര തഹസീൽദാർ എം. അയ്യാസാമിക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. ...
























