സൂര്യനിലേക്ക് കുതിച്ച അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും; യുഎസ്... ജപ്പാൻ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യനിലേക്ക് കുതിച്ച അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും; യുഎസ്… ജപ്പാൻ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 02:07 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ നാഴികല്ലായി മാറാൻ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയ്‌ക്ക് പുറമെ അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് സൗര ദൗത്യങ്ങൾ ഇതിന് മുമ്പ് നടത്തിയത്.

ചൈന കഴിഞ്ഞ വർഷം ഒക്ടോബറിൽ അഡ്വാൻസ്ഡ് സ്പെയ്സ് ബേസ്ഡ് സോളാർ ഒബ്സർവേറ്ററി (എ.എസ്.ഒ.എസ്) വിക്ഷേപിച്ചിരുന്നു.
യുഎസ്, യൂറോപ്പ് ബഹിരാകാശ ഏജൻസികളുടെ സഹായത്തോടെ വിക്ഷേപിച്ച ജപ്പാന്റെ ഹിനോഡ് സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കുന്നുണ്ട്. നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും സംയുക്ത പദ്ധതിയായ സോളാർ & ഹീലിയോസ്‌ഫെറിക് ഒബ്‌സർവേറ്ററി മിഷനും (SOHO) ലാഗ്രേഞ്ച് 1 പോയിന്റിൽ നിന്നും സൂര്യനെ പഠിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. സൂര്യന്റെ ഉത്ഭവത്തെ കുറിച്ചും ബഹിരാകാശ കാലാവസ്ഥയെയും കുറിച്ച് പഠിക്കുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.

മറ്റൊരു യുഎസ്-യൂറോപ്യൻ സംയുക്ത ദൗത്യമായ സോളാർ ഓർബിറ്ററിന് സൂര്യനിൽ നിന്ന് ഏകദേശം 42 ദശലക്ഷം കിലോമീറ്റർ അകലത്തിൽ വരെ സഞ്ചരിക്കാനാകും. പാർക്കർ സോളാർ പ്രോബ് ഉൾപ്പെടെ യുഎസിന് മറ്റ് സൗരോർജ്ജ ദൗത്യങ്ങളുണ്ട്. 2013 ജൂണിൽ വിക്ഷേപിച്ച ഇന്റർ ഫെയ്‌സ് റീജൺ ഇമേജിംഗ് സ്‌പെക്ട്രോഗ്രാഫ്, സോളാർ ഡൈനാമിക് ഒബ്‌സർവേറ്ററി, സോളാർ റിലേഷൻസ് ടെറസ്ട്രിയൽ ഒബ്‌സർവേറ്ററി, അഡ്വാൻസ്ഡ് കോമ്പോസിഷൻ എക്‌സ്‌പ്ലോറർ എന്നിവയും യുഎസ്എയുടെ സൗരദൗത്യങ്ങളാണ്.

4 സൗരദൗത്യങ്ങളാണ് ജപ്പാൻ ഇതുവരെ നടത്തിയത്. യുഎസ്എ, യുകെ തുടങ്ങീ രാജ്യങ്ങളുടെ പിന്തുണയോടെ 2006ലാണ് അവസാനമായി ഹിനോഡ്(സോളാർ ബി) എന്ന സൗരദൗത്യം ജപ്പാൻ നടത്തിയത്. നാസയുമായി സഹകരിച്ച് 1998ൽ ട്രാൻസിയെന്റ് റീജണൽ ആൻഡ് കൊറോണൽ എക്‌സ്‌പ്ലോററും 1991ൽ യൊഹ്‌കോ , 1981ൽ ഹിനോട്ടോറിയും ജപ്പാൻ വിക്ഷേപിച്ചു.

1990 ഒക്ടോബറിലാണ് യൂറോപ്പ്യൻ യൂണിയന്റെ പ്രഥമ സൗര ദൗത്യമായ യുലീസസിനെ വിക്ഷേപിച്ചത്. 10 വർഷങ്ങൾക്ക് ശേഷം 2001 ഒക്ടോബറിൽ പ്രോജക്ട് ഫോർ ഓൺ ബോർഡ് ഓട്ടോണമിയെന്ന സൗരദൗത്യവും നടപ്പാക്കി.

Tags: Adithya L1isroUKChinaUSAjappansun
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies