ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ ഒരു നാഴികക്കല്ലായി മാറി; സൂര്യനിലെ പല രഹസ്യങ്ങളും ആദിത്യ-എൽ 1 ലോകത്തിന് മുന്നിൽ തുറന്നുകാട്ടും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ ഒരു നാഴികക്കല്ലായി മാറി; സൂര്യനിലെ പല രഹസ്യങ്ങളും ആദിത്യ-എൽ 1 ലോകത്തിന് മുന്നിൽ തുറന്നുകാട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 06:55 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഐഎസ്ആർഒയുടെ സൗര ദൗത്യമായ ആദിത്യ-എൽ1 ഇന്ത്യയുടെ കഴിവിന്റെ വ്യാപ്തി തെളിയിക്കുമെന്ന് ഒസ്മാനിയ സർവകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.രുക്മിണി ജാഗിർദാർ. സോളാർ ഡാറ്റയുടെ അടുത്ത ഘട്ടം ലോകത്തിന് നൽകുമെന്നും ആദിത്യ-എൽ 1 വിക്ഷേപണത്തോടെ ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ ഒരു നാഴിക കല്ലായി മാറിയെന്നും രുക്മിണി ജാഗിർദാർ പറഞ്ഞു.

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമാണ് ആദിത്യ എൽ 1. യുഎസ്, യൂറോപ്പ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ മാത്രമേ സൂര്യനെ പര്യവേക്ഷണം ചെയ്തിട്ടുള്ളൂ. ആദിത്യ-എൽ1 വിജയമാകുന്നതോടെ സൗര പഠനത്തിൽ ഇന്ത്യ ഒരു പ്രധാന നാഴികക്കല്ലായി മാറും. ഇന്ന് രാവിലെ 11.50-ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് പിഎസ്എൽ വിയുടെ സി57 റോക്കറ്റ് ആദിത്യ എൽ 1 വഹിച്ചുകൊണ്ട് കുതിച്ചുയർന്നത്. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ പഠിക്കലാണ് ഇന്ത്യയുടെ ആദ്യ സൗര ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ -1ൽ ഉളളത്. നാല് പേലോഡുകൾ സൂര്യപ്രകാശത്തെ നീരിക്ഷിക്കും. സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെ കുറിച്ചുളള പഠനങ്ങളാണ് മറ്റ് മൂന്നെണ്ണം നടത്തുക. നാല് മാസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. ആദിത്യ-എൽ1 ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ എൽ-1 പോയിന്റിലാണ് നിൽക്കുക. ഈ പോയിന്റിൽ സുര്യനും പേടകത്തിനുമിടയിൽ മറ്റ് മറയൊന്നും ഉണ്ടാകില്ല.

ആദിത്യ എൽ1-ലെ പ്രധാനപ്പെട്ട പേലോഡായ വിഇഎൽസി പ്രതിദിനം 1400 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേയ്‌ക്ക് അയക്കും. ഐഎസ്ആർഓയുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യൂക്കേഷൻ ഇൻ സയൻസ് ടെക്നോളജി ക്യാമ്പസിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ജനുവരിയോടെ ലക്ഷ്യസ്ഥാനത്തെത്തുന്ന പേടകത്തിൽ നിന്ന് ഫെബ്രുവരി അവസാനത്തോടെ ആദ്യ ചിത്രങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. ലക്ഷ്യസ്ഥാനത്തെത്തുന്ന ഓരോ ഉപകരണങ്ങളും ഇതിന് മുന്നോടിയായി പരിശോധിക്കും. ഫെബ്രുവരിയിലാകും വിഇഎൽസി പ്രവർത്തനക്ഷമമാകുക.

Tags: isroAditya-L1
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies