ഇനി നീണ്ട നിദ്ര.., ചന്ദ്രയാൻ-3 റോവറിന്റെ ദൗത്യം പൂർത്തിയായി; സ്ലീപ് മോഡിലേക്ക് സജ്ജമാക്കിയതായി ഇസ്രോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി നീണ്ട നിദ്ര.., ചന്ദ്രയാൻ-3 റോവറിന്റെ ദൗത്യം പൂർത്തിയായി; സ്ലീപ് മോഡിലേക്ക് സജ്ജമാക്കിയതായി ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 11:03 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രയാൻ-3 റോവറിന്റെ ദൗത്യം പൂർത്തിയായതായി ഇസ്രോ. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്നും റോവറിനെ സ്ലീപ് മോഡിലേക്ക് സജ്ജമാക്കിയെന്നും ഐഎസ്ആർഒ അറിയിച്ചു.  APXS, LIBS എന്നീ പേലോഡുകൾ ഓഫാക്കി. ഈ പേലോഡുകളിൽ നിന്നുള്ള ഡാറ്റ ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറ്റം ചെയ്തു.

നിലവിൽ ബാറ്ററി പൂർണമായും ചാർജ്ജ് ചെയ്ത നിലയിലാണ്. സെപ്റ്റംബർ 22-ന് വീണ്ടും സൂര്യപ്രകാശം ലഭിക്കും. അപ്പോൾ റോവർ ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകമെന്നും ഇസ്രോ അറിയിച്ചു. അടുത്ത സൂര്യോദയത്തിൽ പ്രകാശം ലഭിക്കുന്നതിന് വേണ്ടിയാണ് സോളാർ പാനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിസീവർ ഓണാണ്. വിജയകരമായി ഉണർന്നാൽ നാഴികക്കല്ല് സൃഷ്ടിക്കാനാകുമെന്നും അല്ലെങ്കിൽ ഇന്ത്യയുടെ ചാന്ദ്ര അംബാസഡറായി ചന്ദ്രയാൻ-3 എക്കാലവും നിലനിൽക്കുമെന്നും ഐഎസ്ആർഒ എക്‌സിൽ അറിയിച്ചു.

Chandrayaan-3 Mission:
The Rover completed its assignments.

It is now safely parked and set into Sleep mode.
APXS and LIBS payloads are turned off.
Data from these payloads is transmitted to the Earth via the Lander.

Currently, the battery is fully charged.
The solar panel is…

— ISRO (@isro) September 2, 2023

14 ദിവസങ്ങൾക്ക് ശേഷം പേടകത്തിന് എന്ത് സംഭവിക്കും? 

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലൂടെ 100 മീറ്റർ ദൂരം പിന്നിട്ട വിവരം ഇസ്രോ ഇന്ന് രാവിലെ അറിയിച്ചിരുന്നു. ശിവശക്തി പോയിന്റിൽ നിന്നും സുരക്ഷിതമായി സ്വയംനിർണയിക്കപ്പെട്ട പാതയിലൂടെയാണ് റോവർ ഇത്രയും ദൂരം പിന്നിട്ടിരിക്കുന്നത്. ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചിത്രം ഇസ്രോ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചിരുന്നു.’ 100 നോട്ട് ഔട്ട്’ എന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പങ്കിട്ടത്.

Tags: isrochandrayaan-3payloadsSleep mode
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies