ഹിന്ദുമതം സ്വീകരിച്ചതിന് കുടുംബത്തിന്റെയും ജമാഅത്തിന്റെയും കൊലവിളി;മൗലവിയെ വിവാഹം കഴിക്കാനും സമ്മര്‍ദ്ദം; ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി വനിതാ ഡോക്ടര്‍, ഇടപെട്ട് അസം മുഖ്യമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിന്ദുമതം സ്വീകരിച്ചതിന് കുടുംബത്തിന്റെയും ജമാഅത്തിന്റെയും കൊലവിളി;മൗലവിയെ വിവാഹം കഴിക്കാനും സമ്മര്‍ദ്ദം; ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി വനിതാ ഡോക്ടര്‍, ഇടപെട്ട് അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 12:46 pm IST
FacebookTwitterWhatsAppTelegram

സനാതന ധര്‍മ്മം അറിഞ്ഞ് ഹിന്ദുമതം സ്വീകരിച്ചതിന് കുടുംബവും ജമാഅത്തും ചേര്‍ന്ന് കൊലവിളി നടത്തുന്നതായി വനിതാ ഡോക്ടര്‍. അസം സ്വദേശിനിയും അസം മെഡിക്കല്‍ കോളേജിലെ ഡോക്ടറുമായ അലിമ അക്തറാണ് ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി രംഗത്തെത്തിയത്. ഒരു മൗലവിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും യുവതി പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.  മുഖ്യമന്ത്രി  തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ യുവതിയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

‘താന്‍ ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറാണ്. സ്വമേധയാ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച് മൗലവിയെ വിവാഹം കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് തന്റെ വീട്ടുകാരും ജമാഅത്തിലെ ആളുകളും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും’- അവര്‍ പറഞ്ഞു.

ഒരു വിമാനത്താവളത്തില്‍ നിന്നാണ് അവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. താന്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നും തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് വീട്ടുകാര്‍ വ്യാജ പരാതി നല്‍കിയെന്നും അതിനാല്‍ പോലീസ് തന്നെ കണ്ടെത്തി വീട്ടുകാര്‍ക്ക് കൈമാറുമെന്നും താന്‍ പേടിക്കുന്നതായും അവര്‍ പറഞ്ഞു.

Take action as per Law after a proper enquiry @gpsinghips https://t.co/JTLLjW25jW

— Himanta Biswa Sarma (@himantabiswa) September 3, 2023

“>

 

Tags: ConvertedfamilythreatenHinduismkillAssam CMWoman Doctor
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies