കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം
പാലക്കാട്: വാണിയംകുളത്ത് കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. ഇവർ സഞ്ചരിച്ച കാർ കേരളത്തിൽ നിന്ന് കർണാടക അതിർത്തി കടന്ന് പിന്നീട് ...
























