മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറിടിച്ച് തെറിപ്പിച്ച സംഭവം; നടൻ കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുക്കാതെ പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറിടിച്ച് തെറിപ്പിച്ച സംഭവം; നടൻ കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുക്കാതെ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 02:54 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാർ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം ജി കൃഷ്ണകുമാറിന്റെ പരാതിയിൽ കേസെടുക്കാതെ പോലീസ്. പരാതിയിൽ കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും എസ്എച്ച്ഒ ടി.ഡി.പ്രജീഷ് പറഞ്ഞു.

പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോളായിരുന്നു സംഭവം. എംസി റോഡിൽ പന്തളം ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. പോലീസ് വാഹനത്തിന് പോകാനുള്ള സ്ഥലമുണ്ടായിട്ടും കാറിൽ താനാണെന്ന് മനസിലാക്കി ബോധപൂർവം തന്നെ ഇടിക്കുകയായിരുന്നു എന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇടിച്ചതിന് ശേഷം വാഹനത്തിലുണ്ടായിരുന്ന പോലീസുകാർ അസംഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തതായി കൃഷ്ണകുമാർ പറഞ്ഞിരുന്നു.

സിഗ്‌നൽ ലഭിച്ച ഉടനെ വാഹനം വശത്തേക്ക് മാറ്റിയിരുന്നെങ്കിലും മന:പൂർവ്വം പോലീസ് ബസ് ഇടിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പാർട്ടിയുടെ കൊടി കണ്ടിട്ട് രാഷ്‌ട്രീയ വിരോധികളായ പോലീസുകാർ ഇടിപ്പിച്ചതാകാമെന്നും ഇത്തരക്കാരെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്നും അപകടമുണ്ടായ ദിവസം കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു.

Tags: pathanamthittakrishnakumar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies