വോട്ട് കിട്ടാനായി സ്വന്തം സംസ്ക്കാരത്തെ പോലും അപമാനിക്കുന്നവരാണ് പ്രതിപക്ഷ സഖ്യമെന്ന് അമിത് ഷാ ; ഉദയനിധിയ്ക്കെതിരെ പരാതി നൽകി ഹിന്ദു സംഘടനകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ട് കിട്ടാനായി സ്വന്തം സംസ്ക്കാരത്തെ പോലും അപമാനിക്കുന്നവരാണ് പ്രതിപക്ഷ സഖ്യമെന്ന് അമിത് ഷാ ; ഉദയനിധിയ്‌ക്കെതിരെ പരാതി നൽകി ഹിന്ദു സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സനാതന ധർമ്മത്തിനെതിരായ മന്ത്രി ഉദയനിധിയുടെ പ്രസംഗത്തെ അപലപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ.

“ഇന്ത്യൻ സഖ്യം രണ്ട് ദിവസമായി സനാതന ധർമ്മത്തെ അപമാനിക്കുകയാണ്. ഇന്ത്യയിലെ രണ്ട് പ്രധാന പാർട്ടികളായ ഡിഎംകെയുടെയും കോൺഗ്രസ് പാർട്ടിയുടെയും വലിയ നേതാക്കൾ സനാതന ധർമ്മം ഇല്ലാതാക്കണമെന്ന് പറയുന്നു. വോട്ടുകിട്ടാനായാണ് ഇവർ നമ്മുടെ സംസ്കാരത്തെ അപമാനിച്ചത്. ഹിന്ദു വിരോധികളായവർ സനാതനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു . ലഷ്‌കറെ ത്വയ്ബ ഭീകരവാദ പ്രസ്ഥാനത്തേക്കാൾ മോശമാണ് ഹിന്ദു സംഘടനകളെന്ന് രാഹുൽ പറയുന്നു. പ്രതിപക്ഷ പാർട്ടികൾ ഹിന്ദുക്കൾക്കെതിരെയാണ് പ്രവർത്തിക്കുന്നത്. – അമിത് ഷാ പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി മാത്രമാണ് ഡിഎംകെയും കോൺഗ്രസും സനാതന ധർമ്മത്തെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും ഇത് ആദ്യമായല്ല നമ്മുടെ സനാതന ധർമ്മത്തെ അപമാനിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതേസമയം ഹിന്ദു സേന സംഘടനകൾ ഉദയനിധിയ്‌ക്കെതിരെ ഡൽഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മന്ത്രി ഉദയനിധിയുടെ പ്രസംഗം ഹിന്ദുക്കളെ വേദനിപ്പിക്കുന്നതാണെന്നും , ഉചിതമായ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

Tags: Amith shaUdhayanidhi Stalin
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies