നാസയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിലെ സുപ്രധാന ചുവടുവെയ്പ്; വൈപ്പർ ലാൻഡറിൽ നിന്നും റോവർ വിജയകരമായി പുറത്തുകടന്നു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാസയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിലെ സുപ്രധാന ചുവടുവെയ്പ്; വൈപ്പർ ലാൻഡറിൽ നിന്നും റോവർ വിജയകരമായി പുറത്തുകടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 11:15 pm IST
FacebookTwitterWhatsAppTelegram

നാസ പുറത്തുവിട്ട ഏറ്റവും പുതിയ പരീക്ഷണ റിപ്പോർട്ടിൽ ചാന്ദ്രദൗത്യമായ റോവർ വൈപ്പർ ലാൻഡറിൽ നിന്നും പുറത്തു കടന്നു. നാസയുടെ വോളാറ്റൈൽസ് ഇൻവെസ്റ്റിഗേറ്റിംഗ് പോളാർ എക്‌സ്‌പ്ലോറേഷൻ റോവർ അഥവാ വൈപ്പർ റോവറാണ് ചന്ദ്രനിലേക്ക് ഇറങ്ങി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ചത്. ലാൻഡറിൽ നിന്നും ഇത് പുറത്ത് കടക്കുന്നതിനുള്ള പരിശ്രമം വിജയം കണ്ടതായി നാസ അറിയിച്ചു.

റോവർ ആസ്‌ട്രോബോട്ടിക് ഗ്രിഫിൻ ചാന്ദ്രദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ലാൻഡറിൽ നിന്നും പുറത്തെത്തി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നതിന്റെ വീഡിയോയാണ് നാസ പങ്കുവെച്ചത്. 2024 അവസാനത്തോടെ മാത്രമാകും വൈപ്പറിന്റെ 100 ദിവസത്തെ ദൗത്യം ആരംഭിക്കുക. ഇതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഗ്രസ് എന്നറിയപ്പെടുന്ന നിർണായക ഘട്ടമാണ് വിജയകരമായി പൂർത്തിയാക്കിയത്.

ലൂണാർ ലാൻഡറിൽ നിന്നും ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന റോവറും കൂടി ഉൾപ്പെടുന്ന പ്രവർത്തനമാണ് എഗ്രസ് പ്രക്രിയ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപത്തായുള്ള പരന്ന ചാന്ദ്ര പർവതമായ മോൺസ് മൗട്ടണിന്റെ മുകളിലായുള്ള ലാൻഡിംഗ് സൈറ്റിലെ കുത്തനെ നിൽക്കുന്ന പ്രദേശം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ലൂണാർ ലാൻഡറിൽ നിന്നും എത്തിച്ചേരുമ്പോഴുള്ള ഉപരിതലത്തെ ആശ്രയിച്ചിരിക്കും തുടർന്ന് നടക്കുന്ന പ്രവർത്തനങ്ങൾ. ഇത് പ്രതികൂലമായാൽ റോവറിന്റെ ഇറക്കത്തിൽ കൂടുതൽ അപകട സാദ്ധ്യതകൾ സൃഷ്ടിച്ചേക്കാം. എന്നാൽ ഈ പരീക്ഷണ ഘട്ടം വിജയം കണ്ടതോടെ നാസയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിലെ സുപ്രധാന ചുവടുവെയ്പാണ്.

Tags: NASARover
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies