പപ്പായ കുരു കുപ്പയിലെറിയേണ്ട; പല ആരോ​ഗ്യപ്രശ്നങ്ങൾക്കും പരിഹാരം, ഗുണങ്ങൾ  അറിയാം...
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പപ്പായ കുരു കുപ്പയിലെറിയേണ്ട; പല ആരോ​ഗ്യപ്രശ്നങ്ങൾക്കും പരിഹാരം, ഗുണങ്ങൾ  അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 11:38 pm IST
FacebookTwitterWhatsAppTelegram

പപ്പായ വളരെ രുചികരമാണെങ്കിലും പലപ്പോഴും നമ്മളെല്ലാവരും പപ്പായയുടെ കുരു കളയാറുണ്ട്. പച്ച പപ്പായയും പഴുത്ത പപ്പായയും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പപ്പായയുടെ കുരു പൊതുവെ നമ്മള്‍ ഒന്നിനും ഉപയോഗിക്കാറില്ല. എന്നാൽ, ആർക്കും അറിയാത്ത അതിശയിപ്പിക്കുന്ന ​ഗുണങ്ങളാണ് പപ്പായയുടെ വിത്തിനുള്ളത്.

പോളക സമൃദ്ധമാണ് പപ്പായയുടെ കുരുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം,ദഹനം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ശമനം നൽകാൻ പപ്പായ കുരുവിന് കഴിയും. പപ്പായ കുരുവിന്റെ ചില ​ഗുണങ്ങൾ പരിശോധിക്കാം.

1. ദഹനം

ദഹനത്തെ സഹായിക്കുന്ന പപ്പൈൻ എന്ന എൻസൈം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ദഹനം എളുപ്പമാക്കുന്നതിനും വയറുവേദന, മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ തടയുന്നതിനും ഇത് സഹയിക്കും. ആഹാരത്തിന് ശേഷം ഉണക്കി പൊടിച്ച പപ്പായ വിത്തിന്റെ പൊടി ഒരു ടീസ്പൂൺ കഴിക്കുന്നത് നല്ലതാണ്.

2. കരൾ ആരോഗ്യം

ആന്റി ഓക്സൈ‍ഡുകളാൽ സമ്പുഷ്ടമാണ് പപ്പായയുടെ കുരു. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്‌ക്കാനും സഹായിക്കുന്നു. കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും പപ്പായയുടെ കുരുവിന് കഴിയുന്നു.

3. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

പപ്പായയുടെ വിത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചർമ്മം, മുടി, നഖം എന്നിവയുടെ ആരോ​ഗ്യത്തെയും സംരക്ഷിക്കും.

4. ശരീരഭാരം കുറയ്‌ക്കും

ശരീരഭാരം കുറയ്‌ക്കാന്‍ പപ്പായ വിത്ത് സഹായിക്കും. പപ്പായ വിത്തിലെ നാരുകള്‍ ആണ് ഇതിന് സഹായിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പപ്പായ വിത്ത് കഴിക്കാവുന്നതാണ്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാന്‍ പപ്പായ വിത്ത് സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന നാരുകളും ഫാറ്റി ആസിഡുകളും ഇതിന് സഹായിക്കുന്നത്.

5. കാൻസർ പ്രതിരോധ സാധ്യത

കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനുള്ള കഴിവ് ഇതിനുണ്ട്. പപ്പായ വിത്തുകൾക്ക് കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

6. ആര്‍ത്തവ വേദന

ആര്‍ത്തവചക്രം കൃത്യമായി നിലനിര്‍ത്താനും ആര്‍ത്തവ വേദന കുറയ്‌ക്കാനും പപ്പായ വിത്ത് സഹായിക്കും. നേരിട്ട് കഴിക്കുന്നതിന് പകരം ഷേക്കുകളിലോ സ്മൂത്തികളിലോ ചേര്‍ത്ത് കഴിക്കാം.

മരുന്നിന്റെ അലർജി, എന്തെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നവർ തുടങ്ങിയ ആളുകൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ പപ്പായയുടെ കുരു കഴിക്കാൻ പാടുള്ളൂ. അമിതമായി പപ്പായയുടെ കുരു കഴിക്കുന്നത് ശരീരത്തിന് ദോഷകരമായി ബാധിക്കും. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അല്ലെങ്കിൽ ചില ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ എന്നിവരും പപ്പായ വിത്ത് കഴിക്കരുത്.

 

Tags: pappayaSUBpapaya seed
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies