അവിവാഹിതയായതിനാൽ അംഗൻവാടി ജോലി നിഷേധിച്ചു;   വിവാഹം കഴിച്ച് ഭർതൃഗൃഹത്തിലേക്ക് മാറിയാൽ ബുദ്ധിമുട്ടാകുമെന്ന് രാജസ്ഥാൻ സർക്കാർ; കണക്കിന് ശാസിച്ച്  ഹൈക്കോടതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അവിവാഹിതയായതിനാൽ അംഗൻവാടി ജോലി നിഷേധിച്ചു;   വിവാഹം കഴിച്ച് ഭർതൃഗൃഹത്തിലേക്ക് മാറിയാൽ ബുദ്ധിമുട്ടാകുമെന്ന് രാജസ്ഥാൻ സർക്കാർ; കണക്കിന് ശാസിച്ച്  ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 02:46 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: അങ്കണവാടി ജീവനക്കാരിയായ സ്ത്രീക്ക് വിവാഹിതയല്ലെന്ന പേരിൽ ജോലി നിഷേധിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി. വിവേചനത്തിന്റെ പുതിയ മുഖമാണ് പ്രസ്തുത സംഭവം വെളിപ്പെടുത്തുന്നത്. .

അംഗൻവാടി ജീവനക്കാരുടെ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ വിവാഹിതരായ സ്ത്രീകളായിരിക്കണമെന്ന വ്യവസ്ഥയിൽ ഹൈക്കോടതി കടുത്ത എതിർപ്പ് രേഖപ്പെടുത്തി. രാജസ്ഥാൻ വനിതാ ശിശുവികസന വകുപ്പാണ് ഇത്തരം വ്യവസ്ഥ ഏർപ്പെടുത്തിയത്. തൊഴിൽ പരസ്യത്തിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥ നിയമവിരുദ്ധവും ഏകപക്ഷീയവും, ഭരണഘടന വിരുദ്ധവുമാണെന്ന് കോടതി വിശേഷിപ്പിച്ചു.

ബാർമർ ജില്ലയിലെ ഗുഡിയിലെ അംഗൻവാടിയിൽ അപേക്ഷാഫോറം സമർപ്പിക്കുന്നതിനിടെ അവിവാഹിതയായതിനാൽ ഈ തസ്തികയ്‌ക്ക് താൻ യോഗ്യനല്ലെന്ന് വാക്കാൽ പറഞ്ഞതിനെ തുടർന്നാണ് ഹർജിക്കാരിയായ മധു ചരൺ ഹൈക്കോടതിയെ സമീപിച്ചത്.

അവിവാഹിതയായതിനാൽ ചരണിന് ജോലി നിഷേധിച്ചുവെന്നും ഈ വ്യവസ്ഥ തികച്ചും യുക്തിരഹിതവും വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു.

അംഗൻവാടി വർക്കർ അല്ലെങ്കിൽ ഹെൽപ്പർ ആയി നിയമിതയായ ശേഷം, സ്ത്രി  വിവാഹം കഴിച്ച് അവളുടെ ഭർതൃഗൃഹത്തിലേക്ക് മാറിയാൽ അത് ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചിത്രന്യായാണ് സർക്കാർ അഭിഭാഷകൻ ഉന്നയിച്ചത്.

Tags: RajastanAnganwadiUn married
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies