കൗതുകമായി ജി20: ഒടിയ നാടൻ പാട്ടിന് മതിമറന്ന് നൃത്തം ചെയ്ത് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൗതുകമായി ജി20: ഒടിയ നാടൻ പാട്ടിന് മതിമറന്ന് നൃത്തം ചെയ്ത് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 06:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി രാജ്യ തലസ്ഥാനം ഒരുങ്ങികഴിഞ്ഞിരിക്കുകയാണ്. സെപ്തംബർ 9,10 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ ഇന്ന് ഡൽഹിയിലെത്തി. ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ ക്രിസ്റ്റലീന ജോർജീവയെ ഒഡീഷയിലെ പ്രശസ്തമായ സംബൽപുരി നാടൻ പാട്ടുകളുടെ ഈണങ്ങളോടെയാണ് സ്വീകരിച്ചത്.

സംബൽപുരി ഗാനത്തിന്റെ ഈണവും നര്‍ത്തകികളുടെ നൃത്തവും കണ്ടപ്പോഴുള്ള ജോർജീവയുടെ സന്തോഷവും നൃത്തം ചെയ്യാനുള്ള ആവേശവുമൊക്കെയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുന്നത്. ഒഡിയയുടെ സംസ്‌കാരത്തിൽ അഭിമാനം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് എക്‌സിൽ പരിപാടിയുടെ വീഡിയോ പങ്കുവെച്ചത്. സംബൽപുരി ഗാനത്തിലും നൃത്തത്തിലും ആകർഷ്ടയായ ജോർജീവ സംബൽപുരി കലാകാരികൾക്കൊപ്പം മതിമറന്ന് സ്വയം നൃത്തം ചെയുകയും അവരോട് കെെകൾകൂപ്പി നന്ദി പറയുകയും ചെയ്യുന്നതാണ് വീ‍ഡിയോയിലെ കൗതുക കാഴ്ച.

ദക്ഷിണേഷ്യയിലെ ആദ്യത്തെ ജി20 ഉച്ചകോടിക്കാണ് ഡൽഹിയിലെ പ്രഗതി മൈതാനം സാക്ഷ്യം വഹിക്കുന്നത്. ഇന്റർനാഷണൽ എക്‌സിബിഷൻ-കൺവെൻവെൻഷൻ സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഡൽഹിയിലെ പ്രഗതി മൈതാനത്ത് സ്ഥാപിച്ച നടരാജ വിഗ്രഹം ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപ്പറ്റി. ആദ്യമായാണ് ജി20 ഉച്ചക്കോടിയ്‌ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 20 അംഗരാജ്യങ്ങളടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും. 15 ഉഭയകക്ഷി ചർച്ചകളാണ് വിവിധ രാഷ്‌ട്രതലവന്മാരുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്.

Tags: G20G20 SummitKristalina GeorgievanarendarmodiIMF Managing DirectorOdiya folk song
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies