അംബേദ്കറുടെ ആശയങ്ങളെ തകർക്കാൻ കിട്ടിയ ഒരവസരവും പാഴാക്കാതിരുന്നവരാണ് കോൺഗ്രസുകാർ; പ്രതിപക്ഷത്തിന് തന്റെ നാവടക്കാനാകില്ല: രാജ്യസഭയിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രതിപക്ഷത്തിന് തന്റെ നാവടക്കാനാകില്ലെന്ന് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്‍സി, എസ്ടി വിഭാഗത്തിന് എന്തെങ്കിലും നൽകാൻ കോൺഗ്രസിന് മടിയായിരുന്നു. അംബേദ്കറുടെ ആശയങ്ങളെ തകർക്കാനുള്ള അവസരങ്ങളൊന്നും ...