ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഇന്ന് വൈകിട്ട് കൂടികാഴ്ച നടത്തിയേക്കും. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയായ ലോക് കല്യാണ്‍ മാര്‍ഗിലാകും ഉഭയകക്ഷി ചര്‍ച്ചയെന്നാണ് സൂചന.
റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി വി.കെ സിംഗാണ് ബൈഡനെ ഐജിഐ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് ബൈഡന്‍ ഡല്‍ഹിയിലെത്തിയത്.
#WATCH | G-20 in India: US President Joe Biden arrives in Delhi for the G-20 Summit
He was received by MoS Civil Aviation Gen (Retd) VK Singh pic.twitter.com/U0qyG0aFcp
— ANI (@ANI) September 8, 2023
“>
















Comments