ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതി തുറന്നുകാണിച്ച മന്ത്രി; ശിവസേനയിൽ ചേർന്ന് രാജേന്ദ്ര ഗുദ്ധ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതി തുറന്നുകാണിച്ച മന്ത്രി; ശിവസേനയിൽ ചേർന്ന് രാജേന്ദ്ര ഗുദ്ധ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 02:58 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന രാജേന്ദ്ര ഗുദ്ധ ശിവസേനയിൽ ചേർന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയിൽ നിന്ന് ജുജ്‌നുവിൽ വച്ചാണ് അംഗത്വം സ്വീകരിച്ചത്. എൻഡിഎയ്‌ക്കൊപ്പം ചേർന്ന് രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാകുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന ഗുദ്ധ പാർലമെന്റ്ിൽ സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകൽക്കും കുട്ടികൾക്കും സുരക്ഷയില്ലെന്ന പരാമർശത്തെ തുടർന്ന് മന്ത്രി സ്ഥാനത്ത്് നിന്ന് ഗുദ്ധയെ നീക്കം ചെയ്തിരുന്നു. പൊതുവേദിയിൽ ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതി കണക്കുകൾ അടങ്ങിയ ഡയറി കൈവശം ഉണ്ടെന്ന് ഗുദ്ധ അവകാശപ്പെട്ടിരുന്നു. തുടർന്ന് പാർലമെന്റ് സ്‌മ്മേളനത്തിനെത്തിയ ഇയാളെ കോൺഗ്രസ് നേതാക്കന്മാരും എംഎൽഎമാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നു.

കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ വിഷയത്തിൽ പരാജയപ്പെട്ടെന്നും ഗുദ്ധ ആരോപിച്ചിരുന്നു. പിന്നാലെയാണ് ഇയാൾ ശിവസേനയിൽ അംഗത്വം സ്വീകരിച്ചത്. കേന്ദ്ര സർക്കാരിന്റെയും ശിവസേനയുടെയും നേട്ടങ്ങളെ ഉയർത്തിക്കാട്ടിയാണ് ഗുദ്ധ കോൺഗ്രസിൽ നിന്ന് രാജിവച്ചത്.

Tags: SivasenaRajastan GovernmentAshok GehlotCorruptionrajendra singh gudha
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies