ഏകദിന ലോകകപ്പ് കലാശപ്പോരിൽ ഏറ്റുമുട്ടുക ഓസ്ട്രേലിയയും പാകിസ്താനും; പ്രവചനം നടത്തി മിച്ചൽ മാർഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിന ലോകകപ്പ് കലാശപ്പോരിൽ ഏറ്റുമുട്ടുക ഓസ്ട്രേലിയയും പാകിസ്താനും; പ്രവചനം നടത്തി മിച്ചൽ മാർഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 02:40 pm IST
FacebookTwitterWhatsAppTelegram

2023 ഏകദിന ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ കുറിച്ച് പ്രവചനം നടത്തി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ്. അടുത്തിടെ നടന്ന ഒരു പോഡ്കാസ്റ്റിനിടെയാണ് താരം പ്രവചനം നടത്തിയത്. ആദം ഗിൽക്രിസ്റ്റും മൈക്കൽ വോണും ചേർന്നാണ് പോഡ്കാസ്റ്റിന് നേതൃത്വം നൽകിയത്. ഫൈനലിസ്റ്റുകളായി ഓസ്ട്രേലിയയെ ഉൾപ്പെടുത്താതിരുന്ന വോൺ, മാർഷിനോട് ലോകകപ്പ് ഫൈനലുകൾ ആരൊക്കെയാകുമെന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം നടത്തിയ പ്രവചനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

തന്റെ ടീമായ ഓസ്ട്രേലിയ തീർച്ചയായും ലോകകപ്പ് ഫൈനലിലെത്തുമെന്നും അവിടെ അവർ പാകിസ്താനെ നേരിടുമെന്നും അദ്ദേഹം പ്രവചിച്ചു. ചോദ്യം ഇങ്ങനെ ആയിരുന്നു- ആരാണ് ഫൈനലിൽ വിജയിക്കാൻ പോകുന്നത്? ഇന്ത്യയോ പാകിസ്തനോ ഇംഗ്ലണ്ടോ?

ഞാൻ സ്വപ്നം കാണുന്നത് പാകിസ്താനും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനൽ മത്സരമാണ്. ഏറ്റവും കരുത്തരായ രണ്ട് ടീമുകളാണ് ഞങ്ങളും പാകിസ്താനും. അതിനാൽ തന്നെ പാകിസ്താനും ഞങ്ങളും തമ്മിലുള്ള ഫൈനൽ മത്സരമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം- ഓസ്‌ട്രേലിയൻ താരം പറഞ്ഞു.

 

Tags: WORLD CUPPREDICTIONMITCHELL MARSH
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies