ഫെയർ പ്ലേ ലംഘിച്ചു; അർജന്റീനയ്‌ക്കെതിരെ ഫിഫ
2022 ഖത്തർ ലോകകപ്പിൽ ചാമ്പ്യൻമാരായ അർജന്റീന ഫിഫയുടെ അച്ചടക്ക നടപടികൾ നേരിടുകയാണെന്ന് റിപ്പോർട്ട്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസുമായുള്ള മത്സരത്തിനിടെ അർജന്റീനയുടെ കളിക്കാർ അധിക്ഷേപകരമായി പെരുമാറിയെന്നും ഫെയർ പ്ലേ ...