തെരുവിലൂടെ ഒഴുകിയത് 20ലക്ഷം ലിറ്റര്‍ റെഡ് വൈന്‍! കോരി കുടിച്ചും ചാടികുളിച്ചും ജനങ്ങള്‍; കാരണമിത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തെരുവിലൂടെ ഒഴുകിയത് 20ലക്ഷം ലിറ്റര്‍ റെഡ് വൈന്‍! കോരി കുടിച്ചും ചാടികുളിച്ചും ജനങ്ങള്‍; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 11:43 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം പോര്‍ച്ചുഗീസിലെ ഒരു ഗ്രാമം സാക്ഷിയായത് അപ്രതീക്ഷിതമായ ഒരു സംഭവത്തിനാണ്. ദശലക്ഷക്കണക്കിന് ലിറ്റര്‍ റെഡ് വൈന്‍ ഒഴുകുന്ന കാഴ്ച കണ്ടാണ് ആ ഗ്രാമവാസികള്‍ ഉണര്‍ന്നത്. സാവോ ലോറന്‍കോ ഡോ ബെയ്റോയിലെ ഒരു ഡിസ്റ്റിലറിയില്‍ രണ്ട് കൂറ്റന്‍ വൈന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് അസാധാരണ സംഭവമുണ്ടായത്. അനൈഡ എന്ന ഗ്രാമത്തിലാണ് വീഞ്ഞിന്റെ പുഴ കുത്തിയൊലിച്ചെത്തിയത്.

നീന്തല്‍ക്കുളത്തിലെ വെള്ളത്തിന് തുല്യമായ ഏകദേശം 2.2 ദശലക്ഷം ലിറ്റര്‍ റെഡ വൈനാണ് തെരുവിലൂടെ ഒഴുകിയത്. റോഡിലെ ഒരു വളവിലൂടെ ചുവന്ന വീഞ്ഞിന്റെ പ്രവാഹംവൈറലായ ഒരു വീഡിയോയില്‍ കാണാം. പ്രദേശത്തെ ഒരു വീടിന്റെ ബേസ്‌മെന്റ് വീഞ്ഞ് പുഴയ്‌ക്ക് അടിയിലായി. വീഞ്ഞ് ശേഖരിക്കാനും വൈന്‍ പുഴയിലിറങ്ങാനും നാട്ടുകാര്‍ മത്സരിച്ചു.

”ഇത് അടുത്തുള്ള നദിയെ മലിനമാക്കുമെന്ന് ആശങ്കയുണ്ടായിരുന്നു, എന്നാല്‍ അത് സംഭവിക്കുന്നതെ തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി പ്രാദേശിക അധികാരികള്‍ പറഞ്ഞു.ഡിസ്റ്റിലറി കമ്പനിയായ ലെവിറ, നാശനഷ്ടങ്ങള്‍ക്ക് ക്ഷമ ചോദിക്കുകയും അസാധാരണമായ അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

”സംഭവത്തിന്റെ കാരണങ്ങള്‍ അധികാരികള്‍ അന്വേഷിച്ചുവരികയാണ്. ക്ലീനിംഗ്, കേടുപാടുകള്‍ തീര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്, ഈ സാഹചര്യം എത്രയും വേഗം പരിഹരിക്കുമെന്നും
‘കമ്പനി പറഞ്ഞു.

“>

 

Tags: streetsPortuguese villageRed wineflooded
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies