പോലീസ് സ്റ്റേഷനില്‍ പൂസായി പരാമക്രമം നടത്തുന്ന യുവതിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. കര്‍ണാടകയിലെ മംഗളുരുവിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു സംഭവം.
വീഡിയോയിലുള്ള യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. തറയില്‍ കിടക്കുന്ന യുവതിയെ വനിതാ പോലീസുകാര്‍ പൊക്കിയെടുത്ത് കസേരയില്‍ ഇരുത്തുന്നതും പിന്നാലെ യുവതി പോലീസുകാരെ ചവിട്ടുന്നതുമാണ് വീഡിയോയിലുള്ളത്. ഇതിന് പിന്നാലെ വയലന്റായ യുവതി പോലീസുകാരെ അക്രമിക്കാനും ശ്രമിക്കുന്നുണ്ട്.
തുടര്‍ന്ന് പോലീസ് യുവതിയെ കൈകാര്യം ചെയ്ത് കാലിലും കൈയിലും വിലങ്ങിട്ടാണ് യുവതിയെ അടക്കി നിര്‍ത്തുന്നത്. യുവതി ആക്രോശിച്ചുകൊണ്ട് പോലീസുകാരെ അസഭ്യം വിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അമിതമായ ലഹരി ഉപയോഗിച്ചിരുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.
DISGUSTING!
Another VIRAL video of an alcoholic GIRL, quarreling with the POLICE.
It’s difficult to deal with a spoiled brat, she’s uncontrollable.
FEMINISTS please comment 👇 pic.twitter.com/ALHnp5GB7B
— Barkha Trehan 🇮🇳 / बरखा त्रेहन (@barkhatrehan16) September 11, 2023
“>
Comments