മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസ്; എൻഐഎ സംഘം കൊച്ചിയിൽ; ആലുവ, പറവൂർ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എൻഐഎ സംഘം കൊച്ചിയിലെത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ ബെംഗളൂരു യൂണിറ്റാണ് കൊച്ചിയിലെത്തിയത്. ആലുവ, പറവൂർ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ...