ചാനൽ ഫീച്ചറുമായി വാട്‌സ്ആപ്പ്, ഉപയോഗം ഇങ്ങനെ; പുതിയ ചാനലിനായി ചെയ്യേണ്ടത് ഇത്രമാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ചാനൽ ഫീച്ചറുമായി വാട്‌സ്ആപ്പ്, ഉപയോഗം ഇങ്ങനെ; പുതിയ ചാനലിനായി ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 11:39 am IST
FacebookTwitterWhatsAppTelegram

അടിമുറി മാറുകയാണ് വാട്‌സ്ആപ്പ്. നിരന്തം പുത്തൻ അപ്‌ഡേറ്റുകളാണ് ഉപയോക്താക്കൾക്കായി നൽകുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ പോകുന്നതായാണ് റിപ്പോർട്ട്. മുൻപ് കൊണ്ടുവന്ന ശേഷം പിൻവലിച്ച ഫീച്ചറാണ് പരിഷ്‌കരിച്ച രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ മെസേിംഗ് ആപ്പായ വാട്‌സ്ആപ്പ്.

വാട്‌സ്ആപ്പ് ചാനലാണ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്ന എല്ലാവർക്കും ഇത് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വ്യക്തികളിൽ നിന്നും കൂട്ടയ്മകളിൽ നിന്നും അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നതിനുള്ള അവസരമാണ് വാട്‌സ്ആപ്പ് ചാനലിലൂടെ നൽകുന്നത്. പുതിയ ചാനൽ ഫീച്ചർ ടാബിൽ ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും അവർ പിന്തുടരാൻ തിരഞ്ഞെടുക്കുന്ന ചാനലുകളും ആക്‌സസ് ചെയ്യാൻ കഴിയും.

വാട്‌സ്ആപ്പ് ചാനലുകൾ എങ്ങനെ ഉപയോഗിക്കാം?

ആദ്യമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. അപ്‌ഡേറ്റഡ് വേർഷനിൽ മാത്രമാണ് ഇത് ലഭിക്കുകയുള്ളുവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. വാട്സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുക. ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഒരു ചാനൽ പിന്തുടരുന്നതിനായി അതിന്റെ പേരിന് അടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്യുക. പ്രൊഫൈലും വിവരണവും കാണുന്നതിന് ചാനലിന്റെ പേരിൽ ടാപ്പ് ചെയ്യാം.

വാട്‌സ്ആപ്പ് ചാനൽ എങ്ങനെ തുടങ്ങാം

+ ഐക്കൺ ടാപ്പുചെയ്യുക., തുടർന്ന് പുതിയ ചാനൽ തിരഞ്ഞെടുക്കുക. Get Stated എന്നതിൽ ടാപ്പ് ചെയ്യുക.വാട്‌സ്ആപ്പ്  ചാനൽ സൃഷ്ടിക്കുന്നതിന്  Terms of service and privacy policy  അംഗീകരിക്കുക.  ചാനലിനായി ഒരു പേര് തിരഞ്ഞെടുത്ത് ചാനൽ സൃഷ്ടിക്കുക. ഭാവിയിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ചാനലിന്റെ പേര് മാറ്റാനാകും. ഐക്കൺ ചേർത്ത് നിങ്ങളുടെ ചാനൽ വ്യക്തിഗതമാക്കുക. ഫോണിൽ നിന്ന്  ഫോട്ടോയും തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ ചാനൽ, അതിന്റെ ഉദ്ദേശ്യം, അത് നൽകുന്ന സേവനങ്ങൾ എന്നിവ സംഗ്രഹിച്ചുകൊണ്ട് ഒരു ചാനൽ വിവരണം തയ്യാറാക്കുക. തുടർന്ന Create channel ടാപ്പ് ചെയ്യുന്നതോടെ ചാനൽ സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞു.

Tags: whatsappWhatsapp Channel
ShareTweetSendShare

More News from this section

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies