സഹകരണ ബാങ്കുകൾ സിപിഎം സ്വർണഖനി; 'സഹകരണ അപഹരണം' പുതിയ പ്രത്യയശാസ്ത്രം: ചെറിയാൻ ഫിലിപ്പ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സഹകരണ ബാങ്കുകൾ സിപിഎം സ്വർണഖനി; ‘സഹകരണ അപഹരണം’ പുതിയ പ്രത്യയശാസ്ത്രം: ചെറിയാൻ ഫിലിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 09:16 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ മിക്ക സഹകരണ ബാങ്കുകളും സിപിഎം വക സ്വർണ ഖനികളാണെന്ന് ചെറിയാൻ ഫിലിപ്പ്. അധികാര ദുർവിനിയോഗം മൂലം മിക്ക ബാങ്കുകളുടെയും നിലനിൽപ്പു തന്നെ അപകടത്തിലാണെന്നും മുൻ ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

“സഹകരണ അപഹരണം എന്നതാണ് പുതിയ പ്രത്യയ ശാസ്ത്രം. നേതാക്കളുടെ അഴിമതിപ്പണം സൂക്ഷിക്കുന്നതിനും, ചിലർക്ക് കൊള്ള നടത്തുന്നതിനുമുള്ള ഉപാധിയാണ് സഹകരണ ബാങ്കുകൾ. മിക്കയിടത്തും ബാങ്ക് ഭാരവാഹികൾ പാർട്ടി നേതാക്കളോ അവരുടെ ബിനാമികളോ ആണ്. പാർട്ടി പ്രവർത്തകരോ അവരുടെ ഭാര്യയോ മക്കളോ ആശ്രിതരോ ആണ് ജീവനക്കാരിൽ അധികവും. കാർഷിക-വ്യവസായിക ആവശ്യങ്ങളുടെ പേരിലുള്ള വായ്പകളിൽ ഏറിയകൂറും വിവാഹ നടത്തിപ്പിനാണ് ഉപയോഗിക്കുന്നത്. അധികാര ദുർവിനിയോഗം മൂലം മിക്ക ബാങ്കുകളുടെയും നിലനിൽപ്പു തന്നെ അപകടത്തിലാണ്.” ഇതായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.

സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇഡി അന്വേഷണം ഊർജ്ജിതമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മുൻ ഇടത് സഹയാത്രികനും കോൺഗ്രസ് നേതാവുമായ ചെറിയാൻ ഫിലിപ്പ് കടുത്ത വിമർശനം രേഖപ്പെടുത്തിയത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിൽ ഇഡി മിന്നൽ റെയ്ഡ് നടത്തിയിരുന്നു. പണം നിക്ഷേപിച്ചവർക്കുള്ളിൽ ഇതോടെ ആശങ്ക ഉയരുകയും കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇത് സാമ്പത്തിക പ്രതിസന്ധിയില്ലാത്ത സഹകരണ ബാങ്കുകൾക്ക് പോലും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

Tags: CPMcooperative bankCherian Philipp
ShareTweetSendShare

More News from this section

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

Latest News

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies