ചത്താലും മാറൂലടാ....! മൈതാനത്ത് ചിരിപടർത്തി കൊമ്പന്മാരുടെ കപ്പിത്താൻ; വീഡിയോ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചത്താലും മാറൂലടാ….! മൈതാനത്ത് ചിരിപടർത്തി കൊമ്പന്മാരുടെ കപ്പിത്താൻ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 01:59 pm IST
Facebook
Twitter
WhatsAppTelegram

വീട്ടാനുളള കടങ്ങൾ വീട്ടിക്കൊണ്ടാണ് ഐഎസ്എൽ പത്താം സീസണിൽ കൊമ്പന്മാർ വരവറിയിച്ചത്. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. കനത്ത മഴയിലും തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സ് വിജയം കൈപടയിലൊതുക്കി. കഴിഞ്ഞ തവണ കളി തീരുംമുമ്പേ കളത്തിൽനിന്ന് കയറിപ്പോകാൻ കാരണക്കാരായ ബെംഗളൂരുവിനെതിരെ നടത്തിയ മധുര പ്രതികാരം കൂടിയായിരുന്നു ഈ വിജയം.

വീറുറ്റ പോരാട്ടത്തിനിടയിലും ആരാധകരെ ചിരിപ്പിക്കുന്ന നിമിഷങ്ങൾക്കും ഇന്നലെ സ്റ്റേഡിയം സാക്ഷിയായി. ഫ്രീകിക്ക് ഗോളെടുക്കാൻ അവസരം ലഭിച്ച ബെംഗളൂരുവിന്റെ നീക്കത്തിന് വിലങ്ങു തടിയായ നായകൻ അഡ്രിയാൻ ലൂണയാണ് കാണികളിലും റഫറി രാഹുൽ കുമാർ ഗുപ്തയിലും അടക്കം ചിരി പടർത്തിയത്.

📹 | Adrian Luna standing guard to the ball to avoid a repeat of last season’s quick free-kick, best moment from #KBFCBFC 😂😭 #IndianFootball pic.twitter.com/uXAg9BV0JT

— 90ndstoppage (@90ndstoppage) September 22, 2023

“>

 

81-ാം മിനിറ്റിലായിരുന്നു സംഭവം. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് ഏകദേശം മുപ്പതു വാര അകലെ വച്ച് ലൂണ ബെംഗളൂരുവിന്റെ മിഡ്ഫീൽഡർ ഹാവി ഹെർണാണ്ടസിനെ വീഴ്‌ത്തുന്നു. റഫറി ഫൗൾ വിസിൽ വിളിച്ചു. ഫ്രീകിക്ക് എടുക്കാൻ വന്ന ഹാവിക്ക് തൊട്ടുമുമ്പിൽ ലൂണ തടസം നിന്നു. ഫ്രീകിക്ക് എടുക്കുന്നതിൽ നിന്ന് ഹാവിയെ തടയുകയായിരുന്നു ലക്ഷ്യം. സംഭവം മനസ്സിലാക്കിയ റഫറി ചിരിച്ച് ലൂണയോട് പിന്നോട്ട് പോകാൻ ആവശ്യപ്പെട്ടു. ഹാവി ഹെർണാണ്ടസും ചിരിയിൽ പങ്കുകൊണ്ടു. ‘ദിസ് ഈസ് ദ മോസ്റ്റ് ഐകോണിക് മൊമെന്റ് സൊ ഫാർ ഇൻ ദിസ് സീസൺ’ എന്നാണ് കമന്റേറ്റർമാർ ഇതിനെ വിശേഷിപ്പിച്ചത്.

 

Tags: KochiKERALA BLASTERSisladrian luna
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies