സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 02:27 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ സിനിമയിൽ നാലര പതിറ്റാണ്ട് പിന്നിടുമ്പോഴും സിനിമാ പ്രേമികൾക്കപ്പുറം തന്റെ ആരാധകർക്ക് വേണ്ടി മാത്രമാണ് ചിരഞ്ജീവി സിനിമകൾ ചെയ്യുന്നത്. കലാമൂല്യമുള്ള സിനിമകൾ താരം ചെയ്യാറില്ല എന്ന് വിമർശിക്കപ്പെടുമ്പോഴും ചിരഞ്ജീവിയുടെ മാസ് സിനിമകൾക്ക് തെലുങ്കർക്കിടയിൽ വലിയ ജനപ്രീതി ലഭിക്കുന്നു. 1978-ൽ പ്രണം ഖരീദു (1978), പുനധിരല്ലു (1979) എന്നീ ചിത്രങ്ങളിലൂടെയാണ് മെഗാസ്റ്റാർ അഭിനയം തുടങ്ങിയത്. പിന്നീട്, ഘരാന മൊഗുഡു (1992) എന്ന ചിത്രത്തിലൂടെ ബോക്‌സ് ഓഫീസിൽ 10 കോടിയിലധികം നേടി. ഇത് ഹിറ്റായി മാറിയതോടെ തെലുങ്കിലെ ആദ്യത്തെ റെക്കോർഡ് നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഇപ്പോഴിതാ അദ്ദേഹം സിനിമാരംഗത്ത് 45 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.

Hearty Congratulations to our beloved Megastar @KChiruTweets garu on completing 45 amazing Years of Mega Journey in Cinema!❤️ What an incredible journey! Starting with #PranamKhareedu & still going strong with your dazzling performances😍

You continue to inspire millions both… pic.twitter.com/PymipPkN7N

— Ram Charan (@AlwaysRamCharan) September 22, 2023

സിനിമാരംഗത്ത് 45 വർഷം പൂർത്തിയാക്കിയ ചിരഞ്ജീവിയ്‌ക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മകൻ രാം ചരൺ. ചിരഞ്ജീവിയുടെ നിരവധി സിനിമകളിലെ ചിത്രങ്ങൾ കോർത്തിണക്കിയുള്ള പോസ്റ്ററിനൊപ്പമാണ് രാം ചരണിന്റെ ആശംസ. അഭിനന്ദനങ്ങൾ അറിയിച്ച് സമൂഹമാദ്ധ്യമത്തില‍ുടെ രാം ചരൺ കുറിച്ചത് ഇങ്ങനെ..

ഞങ്ങളുടെ പ്രിയപ്പെട്ട മെഗാസ്റ്റാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വിസ്മയകരമായ 45 വർഷത്തെ മെ​ഗാ സിനിമാ യാത്ര പൂർത്തിയാക്കിയിരിക്കുകയാണ്. ” പ്രാണം ഖരീദു”എന്ന സിനിമയിൽ നിന്നും തുടങ്ങി ഇപ്പോഴും മിന്നുന്ന പ്രകടനങ്ങൾ കൊണ്ട് ശക്തമായി തുടരുന്ന അത്ഭുത യാത്ര..”

“നിങ്ങളുടെ സ്‌ക്രീൻ പ്രകടനങ്ങളിലൂടെയും ഓഫ് സ്‌ക്രീനിലെ മാനുഷ്യ സ്നേഹമുള്ള പ്രവർത്തികളിലൂടെയും ദശലക്ഷക്കണക്കിന് ആളുകളെ നിങ്ങൾ പ്രചോദിപ്പിക്കുകയാണ്. അച്ചടക്കം, കഠിനാധ്വാനം, അർപ്പണബോധം, മികവ് എല്ലാത്തിനുമുപരി സഹാനുഭൂതി, എന്നിവയുടെ മൂല്യങ്ങൾ പകർന്നു നൽകിയതിന് നന്ദി“എന്നാണ് രാം ചരൺ എക്സിൽ കുറിച്ചത്.

Tags: chiranjeeviRam charan
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies