ഭോലേനാഥ് ക്ഷേത്രം കുത്തിപ്പൊളിച്ച് , ശിവലിംഗം തല്ലിത്തകർത്തു : രോഷാകുലരായി ഗ്രാമീണർ , പ്രതി ജാവേദിന്റെ ഇറച്ചിക്കട ബുൾഡോസർ കൊണ്ട് തകർത്തെറിഞ്ഞു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭോലേനാഥ് ക്ഷേത്രം കുത്തിപ്പൊളിച്ച് , ശിവലിംഗം തല്ലിത്തകർത്തു : രോഷാകുലരായി ഗ്രാമീണർ , പ്രതി ജാവേദിന്റെ ഇറച്ചിക്കട ബുൾഡോസർ കൊണ്ട് തകർത്തെറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 06:04 pm IST
FacebookTwitterWhatsAppTelegram

ബെഗുസരായ് ; ബിഹാറിലെ ഭോലേനാഥ് ക്ഷേത്രം തകർത്ത കേസിലെ പ്രതി ജാവേദിന്റെ ഇറച്ചിക്കട തകർത്ത് ഗ്രാമീണർ . ബെഗുസരായ് ജില്ലയിലെ ഭോലേനാഥ് ക്ഷേത്രമാണ് ജാവേദ് കുത്തിപ്പൊളിച്ചത് . ശിവലിംഗം തല്ലിത്തകർക്കുകയും ചെയ്തു . സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ സംഘടിച്ചെത്തി ബുൾഡോസർ ഉപയോഗിച്ച് പ്രതിയുടെ കട തകർക്കുകയായിരുന്നു.

ബെഗുസരായിലെ ലഖോൺ ഖാതോപൂർ ചൗക്കിലാണ് സംഭവം . സെപ്റ്റംബർ 22 നാണ് ജാവേദും , സുഹൃത്ത് നിസാമും ചേർന്ന് ക്ഷേത്രം ആക്രമിച്ചത് . വൈകുന്നേരത്തോടെ പ്രതികൾ ഇരുവരും മദ്യപിക്കുകയും പിന്നീട് ക്ഷേത്രത്തിന് സമീപം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു . തുടർന്നായിരുന്നു ആക്രമണം . ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള ചില മതമൗലികവാദികൾ ക്ഷേത്രപരിസരത്ത് ഇരുന്ന് മദ്യപിക്കുമെന്നും മാംസാഹാരങ്ങൾ കഴിച്ചശേഷം അവശിഷ്ടങ്ങൾ ക്ഷേത്രപരിസരത്ത് വലിച്ചെറിയുമെന്നും ആളുകൾ പറയുന്നു. ചിലർ മദ്യപിച്ച് ശല്യം ഉണ്ടാക്കാറുണ്ട്.ക്ഷേത്രത്തിന് ചുറ്റും 10 ഇറച്ചിക്കടകൾ ഉണ്ട് .

ക്ഷേത്രം തകർത്തത് ഗ്രാമവാസികളെ ഏറെ ക്ഷുഭിതരാക്കിയിരുന്നു. ക്ഷേത്രം തകർത്തെന്ന വാർത്ത പരന്നതിനെ തുടർന്ന് നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടി . ഇതിനിടെ ബുൾഡോസറുമായെത്തിയ ഗ്രാമവാസികൾ പ്രതിയുടെ കട തകർത്തു.

ബുൾഡോസർ ഓടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിന് ഗ്രാമീണരെയാണ് വീഡിയോയിൽ കാണുന്നത്. ബുൾഡോസറുകൾക്ക് പുറമെ ആളുകൾ കൈകൾ കൊണ്ട് തള്ളി കടകൾ നീക്കം ചെയ്യുന്നതും കാണാം.

Tags: Templebulldozerbegusarai
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies