രാജസ്ഥാനിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച് വസുന്ധര രാജെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച് വസുന്ധര രാജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 07:59 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ.

രാജസ്ഥാനിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്ന വാർത്തകളാണ് നിരന്തരം കേൾക്കുന്നത്. സ്ത്രീശക്തി ഓരോ ഇടത്തും അപമാനിക്കപ്പെടുന്നു, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു, രാജസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. ഇത് നേരിടാൻ ഇനി ‘മാതൃശക്തി’ മുന്നോട്ട് വരണം. സ്ത്രീകളുടെ സഹനത്തിനും പരിധിയുണ്ട്. കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്. സ്ത്രീകൾ ശാരീരികമായി മാത്രമല്ല മാനസിക പീഡനങ്ങളും സഹിക്കേണ്ടി വരുന്നുണ്ടെന്ന് വസുന്ധര രാജെ പറഞ്ഞു.

മഹിഷാസുരനെ കീഴ്‌പ്പെടുത്താൻ സാധിക്കാതെ ദേവൻമാർ നിസ്സഹായരായപ്പോൾ, ശക്തിസ്വരൂപിണിയായ ദേവിയാണ് മഹിഷാസുര മർദിനിയുടെ രൂപം സ്വീകരിച്ച് അസുരനെ വധിച്ചത്. രാജസ്ഥാനിലെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ കോൺഗ്രസ് സർക്കാരിന് സാധിക്കുന്നില്ല. അതിനാൽ വനിതകൾ തന്നെ സ്വയം പോരാടേണ്ടി വരികയാണ്. ധർമ്മ രക്ഷാ സമിതി സംഘടിപ്പിച്ച ‘മാതൃശക്തി സമാഗം’ പരിപാടിയിൽ വസുന്ധര രാജ കൂട്ടിച്ചേർത്തു.

Tags: Ashok Gehlotvasudara raja
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies