തെരുവില്‍ കോടികളുടെ വജ്രങ്ങള്‍ തേടി പരക്കം പാഞ്ഞ് ആയിരങ്ങള്‍...! ലഭിച്ചപ്പോള്‍ സംഭവിച്ചത് ഇത്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തെരുവില്‍ കോടികളുടെ വജ്രങ്ങള്‍ തേടി പരക്കം പാഞ്ഞ് ആയിരങ്ങള്‍…! ലഭിച്ചപ്പോള്‍ സംഭവിച്ചത് ഇത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 04:36 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം റോഡില്‍ വജ്രങ്ങള്‍ തെരയുന്ന ആള്‍ക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ. വജ്രവ്യാപാര കേന്ദ്രമായ വരാഖയില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ.

വ്യാപാരിയില്‍ നിന്ന് ഒരു പാക്കറ്റ് വജ്രം നഷ്ടപ്പെട്ടെന്ന് ഒരു അഭ്യൂഹം പരന്നതിന് പിന്നാലെയാണ് ആളുകള്‍ തെരുവില്‍ പരക്കംപാഞ്ഞത്. ഇന്നലെയായിരുന്നു സംഭവം. കോടികള്‍ വിലമതിക്കുന്ന ഒരു പാക്കറ്റ് വജ്രം അലക്ഷ്യമായി ഒരു വ്യാപാരിയില്‍ നിന്ന് റോഡില്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്ത പരന്നതോടെയാണ് തെരുവില്‍ ആള്‍ക്കാര്‍ തടിച്ചുക്കൂടിയത്.

നഷ്ടപ്പെട്ട വജ്രങ്ങള്‍ക്കായി ആളുകള്‍ മാര്‍ക്കറ്റ് റോഡില്‍ പരതുന്ന ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് വൈറലായി. ചില വ്യക്തികള്‍
മണിക്കൂറുകളോളം തെരച്ചില്‍ തുടര്‍ന്നു. ചിലര്‍ റോഡില്‍ നിന്ന് പൊടി ശേഖരിച്ചു കൊണ്ടുപോയി.

അതേസമയം ആള്‍ക്കാര്‍ കിട്ടിയത് അമേരിക്കന്‍ വജ്രമായിരുന്നു. തുച്ഛമായ വിലയുള്ള ഇവ വസ്ത്രങ്ങളില്‍ തുന്നിച്ചേര്‍ക്കുന്ന ഇമിറ്റേഷന്‍ വജ്രങ്ങളായിരുന്നു. പറ്റിക്കപ്പെട്ടതോടെ മണിക്കൂറുകള്‍ തെരഞ്ഞ് കല്ലുകള്‍ കണ്ടെത്തിയ പലരും നിരാശരായി.

#સુરત વરાછા મિનિબજાર રાજહંસ ટાવર પાસે હીરા ઢોળાયાની વાત થતા હીરા શોધવા લોકોની ભીડ થઈ.
પ્રાથમિક સૂત્રો દ્વારા જાણવા મળેલ છે કે આ હીરા CVD અથવા અમેરિકન ડાયમંડ છે..#Diamond #Surat #Gujarat pic.twitter.com/WdQwbBSarl

— 𝑲𝒂𝒍𝒑𝒆𝒔𝒉 𝑩 𝑷𝒓𝒂𝒋𝒂𝒑𝒂𝒕𝒊 🇮🇳🚩 (@KalpeshPraj80) September 24, 2023

“>

 

Tags: SearchingStreetViral VideodiamondssuratPeople
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies