surat - Janam TV

surat

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ താമര വിരിഞ്ഞു;  സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് വിജയം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ താമര വിരിഞ്ഞു; സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് വിജയം

ഗാന്ധിനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം ഉറപ്പിച്ച് ബിജെപി. ​സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥികളുടെ പത്രിക സാങ്കേതിക കാരണത്താൽ തള്ളിപ്പോയതൊടെ ബിജെപി ...

11 കോടി രൂപ; വജ്രവും റൂബിയും പതിച്ച സ്വർണ്ണ കിരീടം രാംലല്ലയ്‌ക്ക്; ക്ഷേത്രട്രസ്റ്റിന് കൈമാറി സൂറത്തിൽ നിന്നുള്ള വ്യാപാരി 

11 കോടി രൂപ; വജ്രവും റൂബിയും പതിച്ച സ്വർണ്ണ കിരീടം രാംലല്ലയ്‌ക്ക്; ക്ഷേത്രട്രസ്റ്റിന് കൈമാറി സൂറത്തിൽ നിന്നുള്ള വ്യാപാരി 

അയോദ്ധ്യ: ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള വജ്രവ്യാപാരി രാംലല്ലയ്ക്ക് സമ്മാനിച്ചത് 11 കോടി രൂപയുടെ കിരീടം. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും ബാലക രൂപത്തിലുള്ള രാമന്റെ പ്രാണപ്രതിഷ്ഠയും പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ ...

‌ലോകമെമ്പാടും ശ്രീരാമന്റെ നാമം മുഴങ്ങുന്നു; ശ്രീരാമന്റെ പേര് ആലേഖനം ചെയ്ത ഒരു ലക്ഷം തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ

‌ലോകമെമ്പാടും ശ്രീരാമന്റെ നാമം മുഴങ്ങുന്നു; ശ്രീരാമന്റെ പേര് ആലേഖനം ചെയ്ത ഒരു ലക്ഷം തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ

ഗാന്ധിന​ഗർ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ശ്രീരാമന്റെ പേര് ആലേഖനം ചെയ്ത ഒരു ലക്ഷം തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ. ​ഗുജറാത്തിലെ സൂറത്തിലാണ് രാമന്റെ നാമം ആലേഖനം ചെയ്ത് തൊപ്പികൾ ...

‘അടുത്ത 25 വർഷത്തേക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാൻ സർക്കാരിന് കൃത്യമായ പദ്ധതികളുണ്ട്’: സൂറത്ത് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

‘അടുത്ത 25 വർഷത്തേക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാൻ സർക്കാരിന് കൃത്യമായ പദ്ധതികളുണ്ട്’: സൂറത്ത് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിന​ഗർ: അടുത്ത 25 വർഷത്തേക്ക് സർക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ഇന്ത്യയുടെയും സാമ്പത്തിക ശക്തിയുടെയും പ്രതീകമാണ് സൂറത്ത് വജ്രവ്യാപാര കേന്ദ്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. ​ഗുജറാത്തിലെ ...

വലിപ്പത്തിൽ പെന്റഗണിനും മുന്നിൽ; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇനി മുതൽ സൂറത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കും

വലിപ്പത്തിൽ പെന്റഗണിനും മുന്നിൽ; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇനി മുതൽ സൂറത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കും

സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ വലിയ ഓഫീസ് കെട്ടിടം സൂറത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. 3400 കോടി രൂപ ചെലവിൽ 35.54 ഏക്കർ സ്ഥലത്ത് ...

സൂറത്ത് ഡയമണ്ട് ബോഴ്സ് : ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് ഗുജറാത്തിൽ , പെന്റഗണിനേക്കാൾ വലുത് ; ഉദ്ഘാടനം 17 ന്

സൂറത്ത് ഡയമണ്ട് ബോഴ്സ് : ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് ഗുജറാത്തിൽ , പെന്റഗണിനേക്കാൾ വലുത് ; ഉദ്ഘാടനം 17 ന്

വജ്രനഗരമാണ് സൂറത്ത്, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഓഫീസിന്റെ ആസ്ഥാനം എന്ന പദവിയും സൂറത്തിന് തന്നെ . ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ...

തെരുവില്‍ കോടികളുടെ വജ്രങ്ങള്‍ തേടി പരക്കം പാഞ്ഞ് ആയിരങ്ങള്‍…! ലഭിച്ചപ്പോള്‍ സംഭവിച്ചത് ഇത്

തെരുവില്‍ കോടികളുടെ വജ്രങ്ങള്‍ തേടി പരക്കം പാഞ്ഞ് ആയിരങ്ങള്‍…! ലഭിച്ചപ്പോള്‍ സംഭവിച്ചത് ഇത്

കഴിഞ്ഞ ദിവസം റോഡില്‍ വജ്രങ്ങള്‍ തെരയുന്ന ആള്‍ക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ. വജ്രവ്യാപാര കേന്ദ്രമായ വരാഖയില്‍ നിന്നുള്ളതായിരുന്നു ഈ ...

ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം; സൂറത്തിലെ കെട്ടിടത്തിന്റെ അകക്കാഴ്ചകൾ കാണാം..

ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം; സൂറത്തിലെ കെട്ടിടത്തിന്റെ അകക്കാഴ്ചകൾ കാണാം..

രത്‌നങ്ങളുടെ നഗരി എന്ന് വിശേഷിപ്പിക്കുന്ന സൂറത്തിന്റെ മാറ്റൊലി കൂട്ടാൻ ഡയമണ്ട് ബോഴ്‌സ് എന്ന് വിളിക്കപ്പെടുന്ന കെട്ടിട സമുച്ചയം ഒരുങ്ങി കഴിഞ്ഞു. പെന്റഗണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ...

പെന്റഗണിനെ മറികടന്ന് ‘ഡയമണ്ട് ബോഴ്സ്’: ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇന്ത്യയിൽ; അഭിനന്ദിച്ച് പ്രധാനമന്ത്രി

പെന്റഗണിനെ മറികടന്ന് ‘ഡയമണ്ട് ബോഴ്സ്’: ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇന്ത്യയിൽ; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പെന്റഗണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായി സൂറത്തിലെ കെട്ടിടം മാറുമെന്ന വാർത്തയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തിലെ വജ്ര വ്യവസായത്തിന്റെ വളർച്ചയെയും പ്രതിനിധാനം ...

ഗുജറാത്തിലെ സൂറത്തിൽ ആപ്പ് പിളർന്നു; ആറ് കൗൺസിലർമാർ ബിജെപിയിൽ

ഗുജറാത്തിലെ സൂറത്തിൽ ആപ്പ് പിളർന്നു; ആറ് കൗൺസിലർമാർ ബിജെപിയിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ആംആദ്മി വിട്ട് ആറ് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കൗൺസിലർമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വർഷവും നാല് കൗൺസിലർമാർ ആപ്പ് ...

PM Narendra Modi Gold Statue

ബിജെപിയുടെ ഗുജറാത്ത് വിജയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് സൂറത്തിലെ രാധിക ചെയിൻസ് ജ്വലറി

  ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് സൂറത്തിലെ രാധിക ചെയിൻസ് ജ്വലറി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര ...

ഒരേ വേദി, ഒരേ മൂഹുർത്തം; ഒരേ സമയം വിവാഹജീവിതത്തിലേക്ക് കടന്ന് 80 ദമ്പതികൾ

ഒരേ വേദി, ഒരേ മൂഹുർത്തം; ഒരേ സമയം വിവാഹജീവിതത്തിലേക്ക് കടന്ന് 80 ദമ്പതികൾ

ഗാന്ധിനഗർ: ഒരേ വേദിയിൽ വിവാഹതിരതായി 80 ദമ്പതികൾ. ഗുജറാത്തിലെ സൂറത്തിലാണ് വിസ്മയകരമായ സംഭവം നടന്നത്. സൗരാഷ്ട്ര പട്ടേൽ സേവാ സമാജ് എന്ന ചാരിറ്റബിൾട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകൾ ...

Maharashtra

പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി; ഐഎസ്‌ഐയ്‌ക്ക് നിർണായക വിവരങ്ങൾ കൈമാറിയ 33-കാരൻ അറസ്റ്റിൽ

ഗാന്ധിനഗർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ 33-കാരൻ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിൽ നിന്നുമാണ് ദീപക് കിഷോർ ഭായ് സലുങ്കെ എന്നയാൾ അറസ്റ്റിലായത്. പൂനെ ...

‘എന്റെ സ്വന്തം ന​ഗരം’; സൂറത്തിൽ സൂര്യതേജസ്സോടെ പ്രധാനമന്ത്രി; ഉജ്ജ്വല സ്വീകരണം നൽകി ജനങ്ങൾ- Narendra Modi, Surat

‘എന്റെ സ്വന്തം ന​ഗരം’; സൂറത്തിൽ സൂര്യതേജസ്സോടെ പ്രധാനമന്ത്രി; ഉജ്ജ്വല സ്വീകരണം നൽകി ജനങ്ങൾ- Narendra Modi, Surat

സൂറത്ത്‌: ​​സ്വന്തം നാട്ടിൽ ആവേശമായി പ്രധാനസേവകൻ. ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂറത്തിലെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഗുജറാത്തിൽ 34000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ...

രക്ഷാബന്ധൻ ദിനം; രാജ്യത്തെ ഏറ്റവും വിലയേറിയ രാഖി നിർമ്മിച്ച് ഗുജറാത്ത്

രക്ഷാബന്ധൻ ദിനം; രാജ്യത്തെ ഏറ്റവും വിലയേറിയ രാഖി നിർമ്മിച്ച് ഗുജറാത്ത്

സൂറത്ത്: രക്ഷാബന്ധൻ ദിനം പ്രതി വർഷവും വ്യത്യസ്തമായ രീതിയിലാണ് സൂറത്ത് ആഘോഷിക്കുന്നത്. ഈ വർഷം രാജ്യത്തെ ഏറ്റവും വില കൂടിയ രാഖി നിർമ്മിച്ചാണ് സൂറത്ത് വ്യത്യസ്തമാകുന്നത്.നൂലിൽ കോർത്ത ...

സ്റ്റീൽ സ്ലാഗിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ റോഡ് സൂറത്തിൽ ഉദ്ഘാടനം ചെയ്തു

സ്റ്റീൽ സ്ലാഗിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ റോഡ് സൂറത്തിൽ ഉദ്ഘാടനം ചെയ്തു

രാജ്യത്തെ ആദ്യത്തെ സ്റ്റീൽ സ്ലാഗ് കൊണ്ട് നിർമ്മിച്ച റോഡ് സൂറത്തിൽ യാഥാർഥ്യമായി. സ്റ്റീൽ മന്ത്രി രാം ചന്ദ്ര പ്രസാദ് സിംഗ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ആറ് വരി ...

ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ  2026ഓടെ കൃത്യസമയത്ത് ഓടി തുടങ്ങുമെന്ന് റെയിൽവേ മന്ത്രിയുടെ ഉറപ്പ്; സൂറത്ത്-ബിലിമോറ ലൈൻ അവലോകനം ചെയ്തു

ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026ഓടെ കൃത്യസമയത്ത് ഓടി തുടങ്ങുമെന്ന് റെയിൽവേ മന്ത്രിയുടെ ഉറപ്പ്; സൂറത്ത്-ബിലിമോറ ലൈൻ അവലോകനം ചെയ്തു

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച രാവിലെ അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി അവലോകനം ചെയ്തു. 2026ഓടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ...

നാവികസേനയ്‌ക്ക് കരുത്തായി മെയ്ഡ് ഇൻ ഇന്ത്യ യുദ്ധക്കപ്പലുകൾ; സൂറത്തും ഉദയഗിരിയും ഇനി സേനയുടെ ഭാഗം; സാക്ഷിയായി പ്രതിരോധമന്ത്രിയും

നാവികസേനയ്‌ക്ക് കരുത്തായി മെയ്ഡ് ഇൻ ഇന്ത്യ യുദ്ധക്കപ്പലുകൾ; സൂറത്തും ഉദയഗിരിയും ഇനി സേനയുടെ ഭാഗം; സാക്ഷിയായി പ്രതിരോധമന്ത്രിയും

മുംബൈ: സൂറത്തും ഉദയഗിരിയും ഇനി നാവികസേനയുടെ ഭാഗം. മുംബൈയിലെ മസഗോൺ ഡോക്‌സിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കപ്പലുകൾ നാവികസേനയുടെ ഭാഗമായത്. ഇതാദ്യമായിട്ടാണ് തദ്ദേശീയമായി നിർമിച്ച രണ്ട് ...

പൈതൃക സമുച്ചയത്തിനുള്ളിൽ ദർഗ ; പിന്നാലെ വീണ്ടും അനധികൃത നിർമ്മാണം , പൊളിച്ചു നീക്കി ഗുജറാത്ത് അധികൃതർ

പൈതൃക സമുച്ചയത്തിനുള്ളിൽ ദർഗ ; പിന്നാലെ വീണ്ടും അനധികൃത നിർമ്മാണം , പൊളിച്ചു നീക്കി ഗുജറാത്ത് അധികൃതർ

സൂററ്റ് : സൂറത്തിലെ പൈതൃക സമുച്ചയത്തിനുള്ളിലെ ദർഗയോട് ചേർന്ന് നടത്തിയ അനധികൃത നിർമാണം പൊളിച്ചു നീക്കി .ചൗക്ക് ബസാറിലെ സൂറത്ത് ഹെറിറ്റേജ് കോംപ്ലക്‌സിന്റെ കെട്ടിടത്തിലാണ് ദർഗയോട് ചേർന്ന് ...

സർക്കാർ ആശുപത്രി പരിസരത്ത് ഖബറിടം ഒരുക്കി , നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു : ഉടൻ ഒഴിപ്പിക്കണമെന്ന് നോട്ടീസ്

സർക്കാർ ആശുപത്രി പരിസരത്ത് ഖബറിടം ഒരുക്കി , നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു : ഉടൻ ഒഴിപ്പിക്കണമെന്ന് നോട്ടീസ്

ലക്നൗ : സർക്കാർ ആശുപത്രി പരിസരത്ത് ഖബർസ്ഥാൻ ഒരുക്കി ഭൂമി കൈയ്യേറാൻ ശ്രമം . സൂറത്തിലെ സർക്കാർ ആശുപത്രി പരിസരത്താണ് അനധികൃതമായി ശവകുടീരം നിർമ്മിച്ച് ഭൂമി കയ്യേറാൻ ...

വീട്ടിൽ കയറിയ മൂന്ന് കള്ളന്മാരെ പറപ്പിച്ച് വിട്ട് 18-കാരി

വീട്ടിൽ കയറിയ മൂന്ന് കള്ളന്മാരെ പറപ്പിച്ച് വിട്ട് 18-കാരി

വീട്ടിൽ കക്കാൻ കയറിയ അജ്ഞാതരെ 18കാരിയായ വിദ്യാർത്ഥിനി പമ്പകടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. അതിശയോക്തിയല്ല, മറിച്ച് സൂറത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണിത്. കറന്റ് പോയ സമയത്ത് ...

കത്തുന്ന പടക്കം പെട്രോൾ പമ്പിലേയ്‌ക്ക് എറിഞ്ഞു : ഒരാൾ അറസ്റ്റിൽ ; പമ്പ് ജീവനക്കാരുടെ മനോധൈര്യത്തിൽ ഒഴിവായത് വൻ ദുരന്തം

കത്തുന്ന പടക്കം പെട്രോൾ പമ്പിലേയ്‌ക്ക് എറിഞ്ഞു : ഒരാൾ അറസ്റ്റിൽ ; പമ്പ് ജീവനക്കാരുടെ മനോധൈര്യത്തിൽ ഒഴിവായത് വൻ ദുരന്തം

വഡോദര : പെട്രോൾ പമ്പിന് നേരെ കത്തുന്ന പടക്കം എറിഞ്ഞ യുവാവ് അറസ്റ്റിൽ . സൂററ്റിലെ പെട്രോൾ പമ്പ് അഗ്നിക്കിരയാക്കി വൻ അപകടമുണ്ടാക്കാൻ ശ്രമിച്ച മുഹമ്മദ് ഇർഫാൻ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist