മദ്രസ അദ്ധ്യാപകൻ വിദ്യാർത്ഥിയായ 16 കാരിയ്ക്കൊപ്പം ഒളിച്ചോടി : നീതി നേടി ഭാര്യയും , കുഞ്ഞു മകനും പോലീസ് സ്റ്റേഷനിൽ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മദ്രസ അദ്ധ്യാപകൻ വിദ്യാർത്ഥിയായ 16 കാരിയ്‌ക്കൊപ്പം ഒളിച്ചോടി : നീതി നേടി ഭാര്യയും , കുഞ്ഞു മകനും പോലീസ് സ്റ്റേഷനിൽ

Janam Web Desk by Janam Web Desk
Sep 25, 2023, 06:33 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : രണ്ട് കുട്ടികളുടെ പിതാവായ മദ്രസ അദ്ധ്യാപകൻ മദ്രസ വിദ്യാർത്ഥിയായ 16 കാരിയ്‌ക്കൊപ്പം ഒളിച്ചോടി . ജാർഖണ്ഡിൽ നിന്നുള്ള ജുനൈദ് ആലമാണ് അസ്പൂർ ദേവ്സാരയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ ഒളിച്ച് കഴിഞ്ഞത് .

വാജിദ്പൂരിലെ ഒരു മദ്രസയിൽ ഏറെക്കാലം ജുനൈദ് പഠിപ്പിച്ചിരുന്നു. ഇക്കാലത്തുള്ള പരിചയമാണ് പ്രണയമായി മാറിയത് . പ്രായപൂർത്തിയാകാത്ത മകളെ കാണാതായതായി കാട്ടി പെൺകുട്ടിയുടെ അമ്മയാണ് സെപ്റ്റംബർ 17 ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് . കൂടാതെ ജുനൈദിന്റെ ഭാര്യ ഭാര്യ നൂറുൽ നിഷ മകനോടൊപ്പം എത്തി പോലീസിൽ പരാതി നൽകി.

അംബേദ്കർ നഗറിൽ ഒരു മുറി വാടകയ്‌ക്കെടുത്ത് അവിടെ തന്നെയും , മകനെയും ജുനൈദ് ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഭാര്യ ആരോപിച്ചു. തന്റെ ഭൂമി വിറ്റ് ബൊലേറോ വാങ്ങി വരാമെന്ന് പറഞ്ഞാണ് ഭർത്താവ് ഇറങ്ങിയത് . പക്ഷേ ഇത്തരമൊരു തെറ്റായ പ്രവൃത്തി ചെയ്യാൻ പോകുകയാണെന്ന് ഞങ്ങൾ അറിഞ്ഞില്ല. – നൂറുൽ നിഷ പറഞ്ഞു.

പെൺകുട്ടി ബന്ധുവിനെ ഫോണിൽ വിളിച്ചതോടെയാണ് മദ്രസ അദ്ധ്യാപകനൊപ്പമാണ് പോയതെന്ന് വ്യക്തമായത് . ജുനൈദിന്റെ മൊബൈൽ നിരീക്ഷണത്തിലാണെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Tags: madrasateacher
ShareTweetSendShare

More News from this section

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ആടി തിരുവാതിരൈയിൽ പങ്കെടുക്കും; ഈ മാസം 27, 28 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies