ഇന്ത്യയുടെ പണപ്പെട്ടിയാകും കശ്മീർ ; ലിഥിയം ശേഖരം ലേലം ചെയ്യാൻ തീരുമാനം ; താൽപ്പര്യം അറിയിച്ച് വിദേശ കമ്പനികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ പണപ്പെട്ടിയാകും കശ്മീർ ; ലിഥിയം ശേഖരം ലേലം ചെയ്യാൻ തീരുമാനം ; താൽപ്പര്യം അറിയിച്ച് വിദേശ കമ്പനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 07:16 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ ; ജമ്മു കശ്മീരിലെ ലിഥിയം ശേഖരം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ലേലം ചെയ്യാൻ തീരുമാനം. കശ്മീരിൽ 59 ലക്ഷം ടൺ ലിഥിയം നിക്ഷേപമുണ്ടെന്നാണ് ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ കണ്ടെത്തിയത്. രാജ്യത്ത് ആദ്യമായാണ് ഇത്രയേറെ ലിഥിയം നിക്ഷേപം കണ്ടെത്തുന്നത്. ലോകത്തു തന്നെ ഏറ്റവുമധികം ലിഥിയം കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യ. ലിഥിയം ഉപയോഗിച്ചുള്ള ബാറ്ററി നിർമാണത്തിൽ ഇതോടെ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്

“ലേലം ഉടൻ നടക്കും, ചില വിദേശ ഖനിക്കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചു,” സർക്കാർ വൃത്തങ്ങൾ പറയുന്നു. ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലാകും ലേലം . KABIL, ഇന്ത്യയിൽ ഉപയോഗിക്കുന്നതിനായി വിദേശത്തുള്ള തന്ത്രപ്രധാനമായ ധാതുക്കളെ തിരിച്ചറിയുന്നതിനും ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി 2019 ഓഗസ്റ്റിലാണ് രൂപീകരിച്ചത്.

കശ്മീരിലെ റിയാസി ജില്ലയിൽ സലാൽ- ഹയ്മന മലനിരകൾക്കടുത്താണ് ലിഥിയത്തിന്റെ വൻ നിക്ഷേപം . രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമ്പത്തികമായും വൻ നേട്ടങ്ങൾക്ക് ലിഥിയം നിക്ഷേപം ഇന്ത്യയ്‌ക്കു സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഖനനത്തിനും സംസ്കരണത്തിനും കുറഞ്ഞത് 10 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. ലിഥിയം ഉപയോഗിച്ചുള്ള ബാറ്ററികൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് തുടരേണ്ടി വരുമെങ്കിലും ഭാവിയിൽ വലിയ നേട്ടമുണ്ടാക്കാൻ കശ്മീരിലെ കണ്ടെത്തൽ ഇന്ത്യയ്‌ക്കു പ്രയോജനപ്പെടും.

Tags: KashmirLithium
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies