വിക്രം ലാൻഡറിൻ്റെ 'ഹോപ്പ് പരീക്ഷണം' ഒരു 'ഹോപ്പ്' തന്നെയായിരുന്നു!  നിർണായക ചുവടുവെപ്പുമായി ഇസ്രോ 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിക്രം ലാൻഡറിന്റെ ‘ഹോപ്പ് പരീക്ഷണം’ ഒരു ‘ഹോപ്പ്’ തന്നെയായിരുന്നു!  നിർണായക ചുവടുവെപ്പുമായി ഇസ്രോ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 07:52 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയത്തിന് ശേഷം പുത്തൻ ചുവടുവെപ്പുമായി ഐഎസ്ആർഒ. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കാലുകുത്തിയതിന് പിന്നാലെ സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ എത്തിക്കുന്ന ദൗത്യത്തിനൊരുങ്ങുകയാണ് ഇസ്രോ. ഇതിന് മുന്നോടിയായാണ് സെപ്റ്റംബർ മൂന്നിന് ലാൻഡറിന്റെ ‘ ഹോപ്പ് പരീക്ഷണം’ എന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ലാൻഡറിനെ 40 സെന്റീമീറ്റർ ഉയർത്തി, മറ്റൊരുരിടത്ത് ലാൻഡ് ചെയ്യിപ്പിക്കുന്നതായിരുന്നു പരീക്ഷണം. ഇത് വിജയിച്ചതോടെ പിറക്കുന്നത് ബഹിരാകാശ ഗവേഷണത്തിലെ അനന്ത സാധ്യതകളാണ്.

ഈ ദൗത്യം നടപ്പാക്കുന്നത് സംബന്ധിച്ച് സമയക്രമം ഒന്നും തന്നെ നിലവിൽ നിശ്ചയിച്ചിട്ടില്ലെന്നും എന്നാൽ മടങ്ങിയെത്തുന്ന തരത്തിലുള്ള സംവിധാനത്തെ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹോപ്പ് പരീക്ഷണം പദ്ധതിയുടെ പ്രാരംഭ നടപടിയായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലത്തിന്റെയും മറ്റ് വിഭവങ്ങളുടെയും സാന്നിധ്യം കണ്ടെത്തുന്നതിനായി ജപ്പാനുമായി സഹകരിച്ച് ലൂണാർ പോളാർ എക്‌സ്‌പ്ലോറേഷൻ (LUPEX) പദ്ധതി പണിപ്പുരയിലാണ്.

സെപ്റ്റംബർ മൂന്നിനാണ് ലോകത്തെ തന്നെ ഞെട്ടിച്ച ആ പരീക്ഷണം നടന്നത്. വിക്രം വീണ്ടും സോഫ്റ്റ് ലാൻഡിംഗ് നടത്തി എന്ന തലക്കെട്ടോടെ ഇസ്രോ പുറത്തുവിട്ട വാർത്ത ലോകം ഏറ്റെടുത്തു. ലാൻഡറിന്റെ എഞ്ചിനുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ച് 40 സെന്റി മീറ്ററോളം ഉയരത്തിൽ കുതിച്ച് പൊങ്ങി സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഇതിന് ശേഷവും ഉപകരണങ്ങൾ പ്രവർത്തനക്ഷമമായിരുന്നുവെന്നതും നേട്ടമാണ്.

Tags: isroVikram LanderHop Experiment
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies