'അധിനിവേശ കശ്മീരിലെ പാക് ക്രൂരതകൾ'; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനെതിരെ ശബ്ദിച്ച് കശ്മീരി യുവാവ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അധിനിവേശ കശ്മീരിലെ പാക് ക്രൂരതകൾ’; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനെതിരെ ശബ്ദിച്ച് കശ്മീരി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 08:35 pm IST
FacebookTwitterWhatsAppTelegram

ജനീവ: ജനീവയിൽ നടന്ന ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ പാക് അധീന കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ച് കശ്മീരി യുവാവ്. കശ്മീരിൽ നിന്നുള്ള ജാവേദ് ബെയ്ഗാണ് യുഎൻഎച്ച്ആർസിയുടെ 54-ാം സെഷനിൽ പങ്കെടുത്ത് കശ്മീരിന്റെ യഥാർത്ഥ ശബ്ദം സഭയിൽ എത്തിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ബെയ്ഗ് മനുഷ്യാവകാശ കൗൺസിലിൽ എത്തിയത്.

ജമ്മുകശ്മീരിലെ എന്റെ ജനതയെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ സംസാരിച്ചു. പാക് അധീന കശ്മീരിലെയും ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെയും നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് സഭയിൽ സംസാരിക്കാൻ സാധിച്ചു. യുഎൻഎച്ച്ആർസിയിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജാവേദ് ബെയ്ഗ് കുറിച്ചു.

Dear Friends,

I am happy to tell you that I have intervened on behalf of India at 54th session of UNHRC in Geneva, Switzerland representing my people of Jammu & Kashmir.

I also spoke about plight of our people in POK & Gilgit Baltistan living under occupation of Pakistan. pic.twitter.com/vQdGdVp1ay

— Javed Beigh (@JavedBeigh) September 25, 2023

കശ്മീരി ഷിയാ മുസ്ലീം വിഭാഗത്തിൽപ്പെട്ട ആക്ടിവിസ്റ്റാണ് ജാവേദ് ബെയ്ഗ്. സുന്നി മുസ്ലീങ്ങളിലെ ഒരു വിഭാഗത്തെ ഉപയോഗിച്ച് താഴ്വരയിലെ ജനങ്ങളെ ഭീകരവാദത്തിലേക്ക് നയിക്കുന്ന പാകിസ്താന്റെ പ്രവർത്തനങ്ങൾക്കെതിരെ മുൻപ് നിരവധി തവണ രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ജാവേദ് ബെയ്ഗ്.

Tags: KashmirUNHRCunited nationsJaved Beigh
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies