20 ലധികം യുവാക്കളെ നിർബന്ധിച്ച് ജിഹാദിനായി കൊണ്ടു പോയി; തീവ്രവാദ ഗ്രൂപ്പുകൾ പാക് അധിനിവേശ കശ്മീരിൽ അഴിഞ്ഞാടുകയാണ്; യുഎന്നിൽ കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ നസീർ അസീസ് ഖാൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

20 ലധികം യുവാക്കളെ നിർബന്ധിച്ച് ജിഹാദിനായി കൊണ്ടു പോയി; തീവ്രവാദ ഗ്രൂപ്പുകൾ പാക് അധിനിവേശ കശ്മീരിൽ അഴിഞ്ഞാടുകയാണ്; യുഎന്നിൽ കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ നസീർ അസീസ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 12:17 pm IST
FacebookTwitterWhatsAppTelegram

ജനീവ: പാക് അധിനിവേശ കശ്മീരിൽ രൂക്ഷമാകുന്ന തീവ്രവാദം യുഎൻ ഫോറത്തിൽ ഉയർത്തി മനുഷ്യാവകാശ പ്രവർത്തകർ. പ്രദേശത്തെ യുവാക്കളെ നിർബന്ധിച്ച് നിരോധിത ഭീകരസംഘടനയിൽ ചേർത്ത് ആയുധ പരിശീലനം അടക്കം നൽകുന്നതായി മനുഷ്യാവകാശ പ്രവർത്തകർ യുഎൻ ഫോറത്തെ അറിയിച്ചു. യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടിയുടെ കേന്ദ്ര വക്താവ് നസീർ അസീസ് ഖാനാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 54-ാമത് സമ്മേളനത്തിൽ വിഷയം ഉന്നയിച്ചത്.

‘തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നുവെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും, പാക് അധിനിവേശ കശ്മീരിലെ 20 ലധികം യുവാക്കളെ നിരോധിത ഭീകര സംഘടന തങ്ങളുടെ സായുധസേനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ജിഹാദ് എന്ന പേരിലാണ് ഇവരെ പ്രദേശത്ത് നിന്ന് നിർബന്ധിച്ച് കൊണ്ടു പോകുന്ന്. ഈ സംഭവം മേഖലയിലെ തീവ്രവാദ  വേരോട്ടം
വെളിപ്പെടുത്തുന്നതായി നസീർ യുഎന്നിൽ പറഞ്ഞു. മക്കൾ എവിടെയാണെന്ന് അറിയാത്തതിനാൽ കുടുംബങ്ങൾ കടുത്ത വേദനയിലാണ് അദ്ദേഹം വാചാലനായി.

”തീവ്ര ഇസ്ലാമിസ്റ്റുകളും തീവ്രവാദ ഗ്രൂപ്പുകളും പ്രദേശത്ത് അഴിഞ്ഞാടുകയാണ്. ഭരണകൂടത്തിന് മുകളിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നു നീതി നിഷേധിക്കുന്നു. തീവ്രവാദ ഗ്രൂപ്പുകൾ , വിവാഹങ്ങൾ, ശവസംസ്‌കാരം തുടങ്ങി ദൈനംദിന ജീവിതത്തെയടക്കം തടസ്സപ്പെടുത്തുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും രൂക്ഷമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരികയാണ്.
പാകിസ്താനിലെ വിവിധ നഗരങ്ങളിൽ നിരവധി പിഒകെ നിവാസികൾ കൊല്ലപ്പെട്ടു. എന്നാൽ ഒരു കൊലപാതകിയെ പോലും
അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

2023 ആഗസ്റ്റ് 16ന് മതനിന്ദ ആരോപിച്ച് ഫൈസലാബാദിലെ ജറൻവാലയിൽ നിരവധി പള്ളികളാണ് അഗ്നിക്കിരയാക്കിയത്. ക്രിസ്ത്യൻ ഭവനങ്ങൾ കൊള്ളയടിക്കുക, ശ്മശാനം തകർക്കുക തുടങ്ങിയ സംഭവങ്ങളിൽ കടുത്ത ആശങ്കയുണ്ട്. മനുഷ്യാവകാശ പ്രവർത്തകർ കടുത്ത ഭീഷണിയും ഉപദ്രവവും നേരിടുന്നു. പാക് സൈന്യത്തിന്റെയും നിയമപാലകരുടെയും സമ്മതത്തൊടെ നടക്കുന്ന ഖനനം പ്രവർത്തനങ്ങൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും പ്രാദേശിക ജൈവവൈവിധ്യം അപകടപ്പെടുത്തുകയും ചെയ്യുന്നതായി നസീർ അസീസ് ഖാൻ യുഎന്നിൽ പറഞ്ഞു.

Tags: TerroristPOKrecruitment
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies