ഇന്ത്യക്ക് ആറാം സ്വർണം; എയർ പിസ്റ്റലിൽ ചൈനയെ തകർത്ത് ഇന്ത്യൻ ഷൂട്ടേഴ്സ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യക്ക് ആറാം സ്വർണം; എയർ പിസ്റ്റലിൽ ചൈനയെ തകർത്ത് ഇന്ത്യൻ ഷൂട്ടേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 09:28 am IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ മെഡൽ വേട്ട തുടങ്ങി ഭാരതത്തിന്റെ ചുണക്കുട്ടികൾ. പുരുഷ വിഭാഗം എയർ പിസ്റ്റൽ മത്സരത്തിൽ സ്വർണം നേടിയാണ് 5-ാം ദിനം തുടങ്ങിയിരിക്കുന്നത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ മത്സരത്തിൽ ഇന്ത്യയുടെ സരബ്ജോത് സിംഗ്, ശിവ നർവാൾ, അർജുൻ സിംഗ് ചീമാ എന്നിവരടങ്ങുന്ന സംഘമാണ് ചൈനയെ തകർത്ത് സ്വർണം സ്വന്തമാക്കിയത്.

🥇GOLD STRIKE at #AsianGames2022!

🇮🇳's Men's 10m Air Pistol Team – Sarabjot Singh, Shiva Narwal, and Arjun Singh Cheema – clinches GOLD! 🇮🇳🏆 adding to India's stellar shooting success at the games. 🌟👏

Many Congratulations to the amazing trio🔥⚡#Cheer4India#JeetegaBharat… pic.twitter.com/cBkmJigM5B

— SAI Media (@Media_SAI) September 28, 2023

1734 പോയിന്റുമായി ഇന്ത്യൻ ടീം സ്വർണവും 1733 പോയിന്റുമായി ചൈന രണ്ടാമതും 1730 പോയിന്റുമായി വിയറ്റ്‌നാം വെങ്കലവും നേടി. ഷൂട്ടിംഗിൽ ഇന്ത്യ നേടുന്ന നാലാമത്തെ സ്വർണമാണിത്. ഇതുവരെ ആറ് സ്വർണ മെഡലുകളാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഷൂട്ടിംഗിൽ നാല് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 13 മെഡലുകളാണ് ഇന്ത്യയ്‌ക്കുള്ളത്. വനിതകളുടെ 60 കി.ഗ്രാം വുഷുവിൽ ഇന്ത്യയുടെ റോഷിബിനാ ദേവി നയോറെം വെള്ളിമെഡലും നേടിയിട്ടുണ്ട്. ചൈനയുടെ സിയാവോയ് വുവുനെതിരെ മത്സരിച്ചാണ് നയോറെം രണ്ടാം സ്ഥാനത്തെത്തിയത്.

Tags: Goldgold medalIndiaAsian Games 2022Air Pistol
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies