പണമിടപാടുകൾക്കായി കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ നാളെ മുതൽ ഏത് കാർഡെന്ന് തിരഞ്ഞെടുക്കാം...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പണമിടപാടുകൾക്കായി കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ നാളെ മുതൽ ഏത് കാർഡെന്ന് തിരഞ്ഞെടുക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 10:15 pm IST
Facebook
Twitter
WhatsAppTelegram

ഡെബിറ്റ്, ക്രെഡിറ്റ് പ്രീപെയ്ഡ് കാർഡുകൾ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാൽ കാർഡുകൾക്ക് വേണ്ടി അപേക്ഷിക്കുന്നവർക്ക് നെറ്റ്‌വർക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നില്ല. കാർഡ് നൽകുന്ന ഇഷ്യുവർ അല്ലെങ്കിൽ ബാങ്ക് തന്നെയാണ് നെറ്റ്‌വർക്ക് തിരഞ്ഞെടുത്ത് നൽകുന്നത്. എന്നാൽ നാളെ മുതൽ ഇതിന് മാറ്റം വരികയാണ്.

ഒക്ടോബർ ഒന്ന് മുതൽ കാർഡ് ഉപയോക്താക്കൾക്ക് അവരുടെ നെറ്റ്‌വർക്ക് ദാതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ചിരുന്നു. നാളെ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. 2023 ജൂലൈ അഞ്ചിന് പുറപ്പെടുവിച്ച കരട് സർക്കുലറിൽ ആണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്. ഉപയോക്താക്കൾക്ക് ഒന്നിൽ കൂടുതൽ കാർഡ് ചോയ്‌സ് അനുവദിക്കുന്നതിനും ഇഷ്ടപ്പെട്ട നെറ്റ്‌വർക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാൻ അനുവാദം നൽകണമെന്നും പരാമർശിച്ചിട്ടുണ്ട്.

കാർഡ് ഇഷ്യുവർ യോഗ്യരായ ഉപയോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളിൽ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ നൽകും. ആർബിഐയുടെ നിർദ്ദേശാനുസരണം കാർഡ് ഇഷ്യു ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ പുതുക്കുമ്പോഴോ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പുതുക്കുമ്പോൾ ഉപഭോക്താക്കൾക്ക് നെറ്റ് വർക്ക് ദാതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. അമേരിക്കൻ എക്‌സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ, ഡൈനേഴ്‌സ് ക്ലബ് ഇന്റർനാഷണൽ ലിമിറ്റഡ്, മാസ്റ്റർകാർഡ് ഏഷ്യ/പസഫിക് പി.ടി.ഇ. ലിമിറ്റഡ്, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ – റുപേ, വിസ വേൾഡ് വൈഡ് ലിമിറ്റഡ് എന്നിങ്ങനെ അഞ്ച് കാർഡ് നെറ്റ്വർക്കുകളാണ് ഇന്ത്യയിൽ ഉള്ളത്.

Tags: SUBCard
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies