ചന്ദ്രയാൻ-3ന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നു! പരാജയത്തിന്റെ കയ്പ് ഇനി രുചിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനം എത്തിച്ചത് പുതിയ ലക്ഷ്യങ്ങളിൽ ; പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3ന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നു! പരാജയത്തിന്റെ കയ്പ് ഇനി രുചിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനം എത്തിച്ചത് പുതിയ ലക്ഷ്യങ്ങളിൽ ; പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 04:37 pm IST
FacebookTwitterWhatsAppTelegram

അസാധാരണമായ തൃഷ്ണകളുള്ള സാധാരണക്കാരനാണ് ചന്ദ്രയാൻ-3ന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനായ ഡോ. വീരമുത്തുവേൽ. ഇന്ത്യൻ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട മൂന്നാം ചാന്ദ്രദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം. ചന്ദ്രയാൻ-3ന്റെ പരമപ്രധാനമായ ലക്ഷ്യമായിരുന്നു സോഫ്റ്റ് ലാൻഡിംഗ് എന്ന് അദ്ദേഹം പറഞ്ഞു.

കേവലം ഒരു എഞ്ചിനീയറായിരുന്ന എന്റെ വളരെ വലിയ ആഗ്രഹമായിരുന്നു ഐഎസ്ആർഒ എന്നത്. ആ സ്വപ്‌നം പൂവണിഞ്ഞു. പിന്നാലെ നിരവധി വെല്ലുവിളികൾ നിറഞ്ഞ പ്രോജ്കടുകൾ ചെയ്യാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ‘അമേസിംഗ് ഇന്ത്യൻ അവാർഡ്’ വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ചന്ദ്രയാൻ-2ന്റെ ഭാഗമായതിനെ കുറിച്ചും അവർ നേരിട്ട തിരിച്ചടികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മൂന്നാം ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറായപ്പോൾ തന്റെയും സംഘത്തിന്റെയും ഏറ്റവും വലിയ ലക്ഷ്യമായിരുന്നു സോഫ്റ്റ് ലാൻഡിംഗ് എന്ന് അദ്ദേഹം പറഞ്ഞു. ഇസ്രോയിലെ മുഴുവൻ ശാസ്ത്രജ്ഞരും ഇതിനായി പ്രവർത്തിച്ചു. രണ്ടാമത്തെ ദൗത്യം നൽകിയ തിരച്ചടിയാണ് മൂന്നാം ദൗത്യത്തിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രത്യേക പരീക്ഷണ പരമ്പകൾക്ക് തന്നെ പദ്ധതിയിട്ടു. ഇനി പരാജയത്തിന്റെ കയ്പ് രുചിക്കാൻ അവസരം ഉണ്ടാകരുതെന്ന് മാത്രമായിരുന്നു ലക്ഷ്യം. അതുകൊണ്ട് എങ്ങനെ ഇറങ്ങണമെന്ന് സംഘം കൃത്യമായി വിലയിരുത്തി, പദ്ധതിയിട്ടു. പരാജയം ഒന്നിന്റെയും അവസാനമല്ല, മറിച്ച് പുതിയ തുടക്കമാണെന്നുള്ള സന്ദേശമാണ് അദ്ദേഹം നൽകിയത്.

തലമുറകളെ തന്നെ പ്രചോദിപ്പിക്കുന്ന ഇന്ത്യൻ പൗരന്മാരെ അഭിനന്ദിക്കുന്നതിനായുള്ള അവാർഡാണ് അമേസിംഗ് ഇന്ത്യൻസ് അവാർഡ്‌സ്. 12 വിഭാഗങ്ങളിലായാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. വീരമുത്തുവേലിന് പുറമേ ആദിത്യ എൽ-1ന് ചുക്കാൻ പിടിക്കുന്ന പ്രോജക്ട് ഡയറക്ടർ ഡോ. നിഗർ ഷാജിയെയും വേദിയിൽ അവാർഡ് നൽകി ആദരിച്ചു. വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് അവാർഡ് സമ്മാനിച്ചത്.

Tags: isrochandrayaan-3P VeeramuthuvelProject Director
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies