പത്ത് വർഷത്തിലേറെ ലഭ്യമായിരുന്ന ആ സേവനം ഇനിയില്ല!;ജിമെയിലിൽ നിന്നും ഒരു ഫീച്ചർ കൂടി പിൻവലിച്ച് ഗൂഗിൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പത്ത് വർഷത്തിലേറെ ലഭ്യമായിരുന്ന ആ സേവനം ഇനിയില്ല!;ജിമെയിലിൽ നിന്നും ഒരു ഫീച്ചർ കൂടി പിൻവലിച്ച് ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 07:17 pm IST
FacebookTwitterWhatsAppTelegram

ജിമെയിലിൽ നിന്നും ഒരു ഫീച്ചർ കൂടി പിൻവലിച്ച് ഗൂഗിൾ. പത്ത് വർഷത്തിലേറെയായി ഉണ്ടായിരുന്ന ഫീച്ചറാണ് ഗൂഗിൾ അവസാനിപ്പിച്ചത്. മുമ്പ് ഏറെ സജീവമായിരുന്ന ബേസിക് എച്ച്ടിഎംഎൽ വ്യൂ സൗകര്യമാണ് പിൻവലിച്ചിരിക്കുന്നതെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 2024 ജനുവരി ആദ്യം മുതലാകും ഈ ഫീച്ചർ ലഭ്യമല്ലാതാകുക.

മെയിൽ പരിശോധിക്കുന്നതിനും മറുപടി അയക്കുന്നതിനും പുതിയ മെയിലുകൾ ക്രിയേറ്റ് ചെയ്യുന്നതിനും സഹായിച്ച സൗകര്യമാണ് ബേസിക് എച്ച്ടിഎംഎൽ വ്യൂ. ഇന്റർനെറ്റ് ശരിയായ രീതിയിൽ ലഭ്യമല്ലാത്തപ്പോൾ പോലും ഈ സേവനം ഫലപ്രദമായിരുന്നു. പുതിയ മാറ്റം ജിമെയിലിന്റെ സപ്പോർട്ട് പേജിൽ ഗൂഗിൾ അറിയിപ്പ് നൽകിയിട്ടുണ്ട്.

2024 ജനുവരി മുതൽ ജിമെയിൽ തുറക്കുമ്പോൾ നിലവിലുള്ള സ്റ്റാൻഡേർഡ് വ്യൂവിലേക്കാകും ഓട്ടോമാറ്റിക്കായി മാറുക. ഉപയോക്താക്കൾക്ക് ഇ-മെയിൽ മുഖേനയും അറിയിപ്പ് ലഭിക്കുന്നുണ്ട്. ഡെസ്‌ക്ടോപ്പിലും മൊബൈലിലും പുതിയ മാറ്റം ബാധകമായിരിക്കും.

Tags: mailSUB
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies