രത്‌നവേലിന് പിന്നാലെ തമിഴകം കീഴടക്കാൻ ഫഹദ്; തലൈവർ ചിത്രത്തിൽ താരം പ്രതിനായക റോളിൽ എത്തുമെന്ന് സ്ഥിരീകരണം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

രത്‌നവേലിന് പിന്നാലെ തമിഴകം കീഴടക്കാൻ ഫഹദ്; തലൈവർ ചിത്രത്തിൽ താരം പ്രതിനായക റോളിൽ എത്തുമെന്ന് സ്ഥിരീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 04:11 pm IST
FacebookTwitterWhatsAppTelegram

ജയിലറിന്റെ വിജയത്തിന് ശേഷം രജിനികാന്ത് നായകനായി ജയ് ഭീം സംവിധായകൻ ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന തലൈവർ 170ൽ ഫഹദ് ഫാസിലും. നിർമ്മാതക്കാളായ ലൈക പ്രോഡക്ഷൻസ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്റൊരു മലയാളി താരം മഞ്ജു വാര്യരും ചിത്രത്തിന്റെ സ്റ്റാർ കാസ്റ്റിലുണ്ട്. ഇന്നലെ മഞ്ജു വാര്യർ ചിത്രത്തിന്റെ ഭാഗമാണെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ ലൈക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരിയറിലാദ്യമായി ഫഹദ് ഫാസിൽ രജനികാന്തിനൊപ്പം അഭിനയിക്കുന്നുവെന്ന കാര്യവും നിർമ്മാതാക്കൾ വ്യക്തമാക്കിയത്. മാരി സെൽവരാജിന്റെ മാമന്നനാണ് ഒടുവിൽ ഫഹദ് ഫാസിൽ അഭിനയിച്ച തമിഴ് ചിത്രം. ഇതിന് വമ്പൻ വരവേൽപ്പാണ് താരത്തിന് തമിഴ്‌നാട്ടിൽ ലഭിച്ചത്.

Welcoming the incredibly versatile talent 🎭 Mr. Fahadh Faasil ✨ on board for #Thalaivar170🕴🏼#Thalaivar170Team gains a powerful new addition with the astonishing performer 🤨 #FahadhFaasil joining them. 🎬🤗🌟@rajinikanth @tjgnan @anirudhofficial @RanaDaggubati… pic.twitter.com/cOYwaKqbAL

— Lyca Productions (@LycaProductions) October 3, 2023

“>

 

ഫഫദിന്റെ ചിത്രമുളള പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ലൈക പ്രോഡക്ഷൻസിന്റെ അറിയിപ്പ്. ചിത്രത്തിന്റെ കൂടുതൽ കാസ്റ്റിംഗ് വിവരങ്ങൾ നിർമ്മാതാക്കൾ ഉടൻ പുറത്ത് വിടും. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ഫഹദിനും മഞ്ജു വാര്യർക്കുമൊപ്പം ദുഷറ വിജയൻ, റിതിക സിംഗ്, റാണ ദഗുബാട്ടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

Tags: rajanikanthFahad Fasil
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies