പാകിസ്താനിൽ കയറി ഭീകരരെ വധിക്കുന്ന അജ്ഞാതനായി തെരച്ചിൽ ആരംഭിച്ച് ഐഎസ്ഐ : ഹാഫീസ് സയീദടക്കമുള്ള ഭീകരരെ “സുരക്ഷിത ഇടങ്ങളിലേയ്ക്ക്” മാറ്റി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പാകിസ്താനിൽ കയറി ഭീകരരെ വധിക്കുന്ന അജ്ഞാതനായി തെരച്ചിൽ ആരംഭിച്ച് ഐഎസ്ഐ : ഹാഫീസ് സയീദടക്കമുള്ള ഭീകരരെ “സുരക്ഷിത ഇടങ്ങളിലേയ്‌ക്ക്” മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 05:52 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : അജ്ഞാതരുടെ വിളയാട്ടം തുടരുമ്പോൾ ഭീകരരുടെ സുരക്ഷ വർദ്ധിപ്പിച്ച് പാകിസ്താൻ . അജ്ഞാത തോക്കുധാരികൾ നടത്തുന്ന കൃത്യങ്ങൾ പാകിസ്താന്റെ ചാരസംഘടനയായ ഐ എസ് ഐയേയും , ഭീകരസംഘടനകളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് .

നടന്ന കൊലപാതകങ്ങളിൽ സാമ്യം ഉള്ളതിനാൽ ഇന്ത്യ തേടുന്ന കൊടും ഭീകരന്മാരെ “സുരക്ഷിത ഇടങ്ങളിലേയ്‌ക്ക്” മാറ്റി പാർപ്പിക്കുകയാണ് ഐ എസ് ഐ . സെപ്റ്റംബറിൽ റാവൽകോട്ടിൽ അബു ഖാസിം കശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്‌സാദ് എന്നീ രണ്ട് ലഷക്ർ ഭീകരർ കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ ഈ മുൻകരുതൽ കൂടുതൽ ആവശ്യമാണെന്ന് ഐ എസ് ഐ നിർദേശം നൽകിയിരുന്നതായും പാക് മാദ്ധ്യമങ്ങൾ പറയുന്നു.

കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജൗഹറിലെ പാർക്കിൽ വെച്ചാണ് ലഷ്കർ ഭീകരൻ മൗലാന സിയാവുർ റഹ്മാൻ കൊല്ലപ്പെട്ടത് .ലോക്കൽ പോലീസ് 11 വെടിയുണ്ടകൾ ഇയാളുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു, അവയിൽ ചിലത് 9 എംഎം കാലിബറിലുള്ളവയാണ്. പാകിസ്താൻ പോലീസ് അവരുടെ പത്രക്കുറിപ്പിൽ ഈ കൊലപാതകത്തെ ‘ഭീകരാക്രമണം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .

ഈ കൊലപാതക പരമ്പരകൾ പാകിസ്താന്റെ നിയമ നിർവ്വഹണ ഏജൻസികളെയും ഐഎസ്‌ഐയെയും ഏറെ വലയ്‌ക്കുന്നുണ്ട് . കഴിഞ്ഞ ആഴ്ച, ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദും സമാനമായ രീതിയിൽ കാണാതായിരുന്നു, പിന്നീട് ഇയാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഹാഫീസ് സയീദിന്റെ വലം കൈ ഖൈസര്‍ ഫാറൂഖിനെയും കഴിഞ്ഞ ദിവസം അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു .

അടുപ്പിച്ച് നടന്ന ഈ ആക്രമണങ്ങൾക്ക് പിന്നിലുള്ള അജ്ഞാതനെ തേടിയുള്ള തെരച്ചിലിലാണ് ഐ എസ് ഐ . ഒരു തെളിവും ഇല്ലാതെ തന്നെ അവർ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോ യെ കുറ്റപ്പെടുത്തുന്നുമുണ്ട് . അജ്ഞാതരാൽ കൊല്ലപ്പെട്ടവർ പാകിസ്താനിലെ മതപുരോഹിതരാണെന്നും , ഇവരുടെ കൊലപാതകങ്ങൾ ഇന്ത്യൻ സോഷ്യൽ മീഡിയ ആഘോഷരാവാക്കി മാറ്റിയെന്നും പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു . ഇന്ത്യ അറിയാതെ ഇത്തരം കൃത്യങ്ങൾ നടക്കില്ലെന്നാണ് ഐ എസ് ഐ അടക്കം ആരോപിക്കുന്നത്.

 

Tags: ISIPakistan
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies