'ടിക്കറ്റ് എടുക്കാതെ കള്ള വണ്ടി കയറാമെന്ന് വിചാരിക്കേണ്ട, കെണിയൊരുക്കി ഇന്ത്യൻ റെയിൽവേ കാത്തുനിൽക്കുന്നുണ്ട്'; പിഴയായി ലഭിച്ചത് 4 ലക്ഷത്തിലധികം രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ടിക്കറ്റ് എടുക്കാതെ കള്ള വണ്ടി കയറാമെന്ന് വിചാരിക്കേണ്ട, കെണിയൊരുക്കി ഇന്ത്യൻ റെയിൽവേ കാത്തുനിൽക്കുന്നുണ്ട്’; പിഴയായി ലഭിച്ചത് 4 ലക്ഷത്തിലധികം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 12:02 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറിയവരെ പിടിച്ച് റെയിൽവേ ഉദ്യോഗസ്ഥർ. മുംബൈയിലെ ദാദാർ റെയിൽവേ സ്‌റ്റേഷനിൽ കള്ളവണ്ടി കയറാൻ എത്തിയവരാണ് കുടുങ്ങിയത്. ടിക്കറ്റെടുക്കാതെ പ്രവേശിച്ചവർക്കെല്ലാവർക്കും ഉദ്യോഗസ്ഥർ പിഴയും ചുമത്തി. ഇതോടെ ഒറ്റ ദിവസം കൊണ്ട് റെയിൽവേയുടെ അക്കൗണ്ടിലേക്ക് 4,21,960 രൂപയാണ് എത്തിയത്.

हमारे ‘Ticket checking staff’ की नजर २४ घंटे आप पे है |
A special check conducted at Dadar station on 30/09/23 detected 1647 cases and recovered Railway revenue of ₹4,21,960.
“Say No to Ticketless Travel”#WeRMumbai #WeRWatching @RailMinIndia @YatriApp @WesternRly @vabhis pic.twitter.com/WBRR96s5qI

— DRM – Mumbai Central, WR (@drmbct) September 30, 2023

“>

 

റെയിൽവേയിലെ 195 ഉദ്യോഗസ്ഥർ നടത്തിയ ഈ ഓപ്പറേഷൻ ഒരു ദിവസം കൊണ്ട് റെക്കോർഡ് പിഴയാണ് ഈടാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 30-നായിരുന്നു ദാദാർ റെയിവേ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാത്ത യാത്രക്കാരെ ലക്ഷ്യമിട്ട് ഓപ്പറേഷൻ നടത്തിയത്. ഇതിന്റെ ചിത്രങ്ങളും റെയിൽവേ പുറത്തുവിട്ടിരുന്നു. ഒരു ദിവസം നീണ്ടു നിന്ന പരിശോധനയിൽ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.

Tags: indian railwayticket
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies