ഗെയിമിംഗ് ആപ്പിന്റെ പ്രൊമോട്ടർക്ക് 200 കോടി ചിലവിട്ട് ആഡംബര വിവാഹം : പങ്കെടുത്ത താരങ്ങൾ ഇഡി നിരീക്ഷണത്തിൽ ; രൺബീർ കപൂർ അടക്കമുള്ളവർക്ക് സമൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗെയിമിംഗ് ആപ്പിന്റെ പ്രൊമോട്ടർക്ക് 200 കോടി ചിലവിട്ട് ആഡംബര വിവാഹം : പങ്കെടുത്ത താരങ്ങൾ ഇഡി നിരീക്ഷണത്തിൽ ; രൺബീർ കപൂർ അടക്കമുള്ളവർക്ക് സമൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 04:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ബോളിവുഡ് താരം രൺബീർ കപൂർ അടക്കമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് . മഹാദേവ് ഗെയിമിംഗ് ആപ്പ് കേസിലാണ് നടപടി . രൺബീറിനെ കൂടാതെ മറ്റ് താരങ്ങളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്

ഇഡിയുടെ ലിസ്റ്റിൽ 20 ഓളം താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന . ആതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, ടൈഗർ ഷ്‌റോഫ്, നേഗ കക്കർ, ഭാരതി സിംഗ്, എല്ലി അവ്‌റാം, സണ്ണി ലിയോൺ, ഭാഗ്യശ്രീ, പാൽകിത് സാമ്രാട്ട്, കീർത്തി ഖർബന്ദ, നുസ്രത് ബറൂച്ച, കൃഷ്ണ അഭിഷേക് തുടങ്ങിയവരുടെ പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. .

ഓൺലൈൻ വാതുവെപ്പ് ആപ്പാണ് മഹാദേവ് ഗെയിമിംഗ്-ബെറ്റിംഗ്’ . ഈ ആപ്പിന്റെ പ്രൊമോട്ടറായ സൗരഭ് ചന്ദ്രകർ ഫെബ്രുവരിയിൽ യു എ ഇ യിൽ വച്ച് വിവാഹിതനായിരുന്നു. 200 കോടിയിലധികം രൂപയാണ് വിവാഹത്തിന് ചെലവഴിച്ചത്. ഈ ആഡംബര വിവാഹത്തിന്റെ വീഡിയോ ഇന്ത്യൻ ഏജൻസികൾ പകർത്തിയിരുന്നു . വിവാഹത്തിൽ പങ്കെടുത്ത് താരങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മുംബൈ ഇവന്റ് സ്ഥാപനത്തിന് ഈ പരിപാടിക്കായി പണം അയച്ച മുംബൈ, ഭോപ്പാൽ, കൊൽക്കത്ത എന്നിവിടങ്ങളിലെ ഹവാല ഓപ്പറേറ്റർമാർക്കായി ഇഡി റെയ്ഡ് ചെയ്തിരുന്നു. ഗായിക നേഹ കക്കർ, സുഖ്‌വീന്ദർ സിംഗ്, നടൻ ഭാരതി സിംഗ്, ഭാഗ്യശ്രീ എന്നിവർക്കും ഇവിടെ നിന്ന് പരിപാടി അവതരിപ്പിക്കാൻ പണം ലഭിച്ചു ഏകദേശം 20000 കോടി രൂപയാണ് ഈ ഗെയിമിംഗ് ആപ്പിന്റെ വിറ്റുവരവ്.

Tags: Ranbir Kapoored summons
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies