ഷാർജയിലെ സ്‌കൈ ബസ്; പരീക്ഷണ യാത്രയിൽ പങ്കെടുത്ത് നിതിൻ ഗഡ്കരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഷാർജയിലെ സ്‌കൈ ബസ്; പരീക്ഷണ യാത്രയിൽ പങ്കെടുത്ത് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 04:52 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഷാർജയിൽ സ്‌കൈ ബസിന്റെ പരീക്ഷണ യാത്രയിൽ പങ്കെടുത്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യുസ്‌കൈ ടെക്‌നോളജിയുടെ പൈലറ്റ് സർട്ടിഫിക്കേഷൻ സന്ദർശിച്ച ശേഷമാണ് കേന്ദ്രമന്ത്രി പരീക്ഷണ യാത്ര നടത്തിയത്. സ്‌കൈ ടെക്‌നോളജി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി യുസ്‌കൈയുമായി ചേർന്ന് ഗഡ്കരി നിരവധി ചർച്ചകൾ നടത്തി.

സ്‌കൈ മൊബിലിറ്റി മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്‌ക്കുകയും നഗരവാസികൾക്ക് കാര്യക്ഷമമായ യാത്രാ സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നു. എലവേറ്റഡ് റെയിൽ കേബിൾ സംവിധാനം ഭൂവിനിയോഗം കുറയ്‌ക്കുകയും രാജ്യത്തെ മൊബിലിറ്റിയുടെ അടിസ്ഥാനസൗകര്യങ്ങൾക്ക് മുതൽക്കൂട്ടാകുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിർമ്മാണത്തിന്റെയും പ്രവർത്തനത്തിന്റെയും ചിലവുകൾ കുറയ്‌ക്കാനും സ്‌കൈ ബസിലൂടെ സാധിക്കും.

യൂറോപ്പിലെ പ്രാഗിൽ നടന്ന 27-ാമത് വേൾഡ് റോഡ് കോൺഗ്രസിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള മന്ത്രിതല സെഷനിൽ നിതിൻ ഗഡ്കരി പങ്കെടുത്തിരുന്നു. അന്താരാഷ്‌ട്ര സംഘടനകൾ, അക്കാദമിക്, വ്യവസായ പ്രതിനിധികൾ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സ്‌കൈ ബസുകൾ കാർബൺ പുറപ്പെടുവിപ്പിക്കുന്നത് കുറയ്‌ക്കുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

Tags: sharjaNithin gudkari
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies