ഇതോ അഹങ്കാരി..!അയാള്‍ വളരെ കരുണയുള്ളവനാണ്..! വീല്‍ ചെയറിലെത്തിയ ശ്രീനിവാസിന് മധുരമുള്ള ഓര്‍മ്മ സമ്മാനിച്ച് വിരാട് കോഹ്‌ലി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഇതോ അഹങ്കാരി..!അയാള്‍ വളരെ കരുണയുള്ളവനാണ്..! വീല്‍ ചെയറിലെത്തിയ ശ്രീനിവാസിന് മധുരമുള്ള ഓര്‍മ്മ സമ്മാനിച്ച് വിരാട് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 01:17 pm IST
FacebookTwitterWhatsAppTelegram

ബിസിസിഐ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാണാനെത്തിയ ഒരു സ്‌പെഷ്യല്‍ ആരാധകന്റെ വീഡിയോയാണിത്. ചെന്നൈ സ്വദേശിയായ ശ്രീനിവാസ് ആണ് കഥയിലെ നായകന്‍. ദിവ്യാംഗനായ ഇദ്ദേഹം താന്‍ വരച്ച കോഹ്‌ലിയുടെ ഛായ ചിത്രം അദ്ദേഹത്തിന് നല്‍കാനാണ് ചെന്നൈയിലെ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലം കഴിയും വരെ കാത്തിരുന്നത്.

ശ്രീനിവാസന്റെ കാത്തിരിപ്പ് വെറുതെയായില്ല. പരിശീലനത്തിന് ശേഷം കോഹ്‌ലി ശ്രീനിവാസന്റെ അടുത്തെത്തി വിശേഷങ്ങള്‍ ചോദിച്ചറിയുകയും കൊണ്ടുവന്ന ഛായ ചിത്രത്തില്‍ ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. അനുഗ്രഹം ചൊരിഞ്ഞാണ് താരം മടങ്ങിയത്.

‘ഞാന്‍ ശ്രീനിവാസ്, ചെന്നൈയില്‍ നിന്നാണ്,ഗ്രാഫിക് ഡിസൈനിംഗ് പഠിക്കുന്നു, ടിക്കറ്റ് വാങ്ങാനാണ്   ഇവിടെ വന്നത്, അപ്പോഴാണ് താരത്തെ കാണുന്നതും ഞാന്‍ കൊണ്ടുവന്ന ഛായചിത്രം അദ്ദേഹത്തിന് നല്‍കാന്‍ ശ്രമിക്കുന്നതും. 40 മണിക്കൂറിലേറെ സമയമെടുത്താണ് ഞാനിത് വരച്ചത്. എനിക്ക് അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു.

?എന്നാല്‍ അദ്ദേഹം എന്റെ അടുത്ത് വന്നു എന്നോട് സംസാരിച്ചു. ഒരു നിമിഷം എനിക്കത് സ്വപ്‌നമാണെന്ന് തോന്നി. ചിത്രത്തില്‍ ഞാന്‍ ഒപ്പിടണമോ എന്ന് എന്നോട് ചോദിച്ചു. ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എടുക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഗ്രൗണ്ടില്‍ കാണുമ്പോലെയല്ല, പുറത്ത് വളരെ ദയാലുവും കരുണയുള്ളയാളുമാണ്. അദ്ദേഹത്തിന്റെ കവര്‍ ഡ്രൈവാണ് എന്നെ ഫാനാക്കിയത്.- ശ്രീനിവാസ് പറഞ്ഞു.

 

View this post on Instagram

 

A post shared by Team India (@indiancricketteam)

“>

 

View this post on Instagram

 

A post shared by Team India (@indiancricketteam)

 

Tags: Handmade PortraitVIRAT KOHLIWC2023Young Fan
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies