ഭൂമിയിലെ ഉപരിതലത്തിൽ 70 ശതമാനവും ജലം; കടൽ ജലത്തിൽ ഇത്രമാത്രം ഉപ്പ് കാണപ്പെടുന്നത് എങ്ങനെ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമിയിലെ ഉപരിതലത്തിൽ 70 ശതമാനവും ജലം; കടൽ ജലത്തിൽ ഇത്രമാത്രം ഉപ്പ് കാണപ്പെടുന്നത് എങ്ങനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

കടൽ ജലത്തിൽ എങ്ങനെയാണ് ഇത്രമാത്രം ഉപ്പ് കാണപ്പെടുന്നതെന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. ഭൂമിയിലെ ഉപരിതലത്തിൽ 70 ശതമാനവും ജലമാണ്. ആകെ ജലത്തിൽ 97 ശതമാനവും കുടിക്കാന്‍ കഴിയാത്ത ഉപ്പുവെള്ളമാണ്.

മഴവെള്ളം തോടുകളിലൂടെയും പുഴകളിലൂടെയും ഒഴുകി കടലില്‍ എത്തിച്ചേരുമ്പോള്‍ പാറകളിലും മണ്ണിലും അടങ്ങിയ ലവണങ്ങള്‍ ജലത്തിനോടൊപ്പം കടലില്‍ എത്തിച്ചേരുന്നുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് ലയിച്ചു ചേരുന്നതിനാൽ മഴവെള്ളത്തിൽ ചെറിയ രീതിയിൽ ആസിഡ് ഉണ്ട്. ഈ ആസിഡ് സ്വഭാവം ലവണങ്ങള്‍ വെള്ളത്തില്‍ അലിഞ്ഞ് ചേരുന്നതിന് സഹായകമാകുന്നു. ഈ ലവണങ്ങളുടെ 90 ശതമാനവും നാം കറിയുപ്പ് എന്നു വിളിക്കുന്ന സോഡിയം ക്ലോറൈഡാണ്. അതിനാലാണ് കടൽ വെള്ളത്തിൽ ഉപ്പിന്റെ അംശം ഉള്ളതും നമുക്കിത് കുടിക്കാൻ സാധിക്കാത്തതും.

ഇതുകൂടാതെ കടലിനടിയില്‍ നടക്കുന്ന അഗ്നിപര്‍വത സ്‌ഫോടനങ്ങളിലൂടെയും മറ്റും നിരവധി ലവണങ്ങളാണ് ലയിച്ച് ചേരുന്നത്. സൂര്യപ്രകാശം കൊണ്ട് കടല്‍ജലം ബാഷ്പീകരിക്കുന്നതിന്റെ ഫലമായി ലവണത്തിന്റെ സാന്ദ്രത കടല്‍ജലത്തില്‍ വര്‍ധിക്കുകയും ചെയ്യും. ഈ ലവണങ്ങളുടെ കുറെ ഭാഗം കടലില്‍ വളരുന്ന ജീവജാലങ്ങള്‍ വളര്‍ച്ചയ്‌ക്കായി ഉപയോഗിക്കുന്നു. ബാക്കിയുള്ളവ കടലില്‍ തന്നെ നിക്ഷേപമായി തുടരുകയുമാണ് ചെയ്യുന്നത്.

Tags: SaltSUB
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies