തൊട്ടുരുമി കിടക്കുന്ന പ്രഗ്യാനും റോവറും ഇനി ഉണരുമോ? സാറ്റ്‌ലൈറ്റ് സെന്റർ ഡയറക്ടറുടെ കണക്കുകൂട്ടൽ ഇങ്ങനെ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

തൊട്ടുരുമി കിടക്കുന്ന പ്രഗ്യാനും റോവറും ഇനി ഉണരുമോ? സാറ്റ്‌ലൈറ്റ് സെന്റർ ഡയറക്ടറുടെ കണക്കുകൂട്ടൽ ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 06:03 pm IST
FacebookTwitterWhatsAppTelegram

നീണ്ട 14 ദിവസത്തെ ദൗത്യത്തിന് ശേഷം പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഗാഢനിദ്രയിലാണ്. ഇരുവരും ഉണരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ശാസ്ത്രലോകം ഇപ്പോഴും. എന്നാൽ ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചിട്ടും ഉറക്കമുണരാൻ ഇരുവരും കൂട്ടാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സാറ്റ്‌ലൈറ്റ് സെന്റർ ഡയറക്ടർ യുആർ റാവുവിന്റെ വാക്കുകൾ ഏറെ പ്രചോദനം നൽകുന്നവയാണ്. ചാന്ദ്രരാത്രി അവസാനിച്ച് വീണ്ടും വെളിച്ചം വീണ് കഴിഞ്ഞാൽ ഇരുവരും ഉണർന്നേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനുള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും ആ സാധ്യതയെ ശാസ്ത്രലോകം തള്ളി കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങളുടെ അറ തുറക്കാനുള്ള ഇസ്രോയുടെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഉണർന്നാൽ ഇനി ലഭിക്കുന്നത് ബോണസ് വിവരങ്ങളാകും. ഒരു ചാന്ദ്രരാത്രി മാത്രമായിരുന്നു ദൗത്യത്തിന് ആയുസ് പറഞ്ഞിരുന്നത്. എന്നാലും ഇരുവരും വീണ്ടും ഉണരാനുള്ള സാധ്യത പകുതിയിലധികമായിരുന്നു. ലാൻഡറും റോവറും വീണ്ടും ഉണർന്ന് കോടിക്കണക്കിന് വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് ഇസ്രോ.

ഓഗസ്റ്റ് 23-നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചത്. 14 ദിവസം കൊണ്ട് ഉപരിതലത്തിലെ താപനില. പ്രകമ്പനങ്ങൾ, സൾഫറിന്റെ സാന്നിധ്യം, മൂലകങ്ങളുടെ സാന്നിധ്യം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ റോവറിനും ലാൻഡറിനുമായി. ചന്ദ്രോപരിതലത്തെ കുറിച്ച് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് വരികയാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ബോണസ് വിവരങ്ങൾ പേടകത്തിൽ നിന്ന് ലഭിച്ചില്ലെങ്കിലും ചന്ദ്രയാൻ-3 പരിപൂർണ വിജയമാണെന്ന് ഇസ്രോ മേധാവി എസ്.സോമനാഥ് പറഞ്ഞിരുന്നു. വളരെ അപ്രതീക്ഷിതമായി നടന്ന ലാൻഡറിന്റെ ഹോപ്പ് പരീക്ഷണവും ദൗത്യത്തിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. പുതിയ അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

Tags: chandrayaan-3RoverLanderSatelite Center Director
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies